the digital signature of the temple city

ഗുരുവായൂരിൽ ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധർണ്ണ

ഗുരുവായൂർ: നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ വാഹനങ്ങൾ  ഇൻഷ്വർ ചെയ്യുമ്പോൾ  അപ്രൂവലും , ചികത്സാ ചെലവുകൾ തിരിച്ചു കിട്ടുന്നതും വൈകുന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്   ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ  ബ്രാഞ്ചിന് മുൻപിൽ നടത്തിയ  ധർണ  ജില്ലാ പ്രസി. വി.പി.ജോസഫ് വടാശ്ശേരി ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ബ്രാഞ്ച് പ്രസിഡന്റ് കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി. ജാക്സൺ പി ജോർജ്ജ്, വേണുഗോപാൽ. വി സഹദേവൻ.എൻ.എസ്. ട്രഷർ. ടി കെ ജേക്കബ്ബ് എന്നിവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts