the digital signature of the temple city

പോലീസ് കൊമൊമറേഷൻ ദിനത്തിന്റെ ഭാഗമായി ഗുരുവായൂർ എ സി പി കാര്യാലയത്തിൽ രക്ത ദാന ക്യാമ്പ്

ഗുരുവായൂർ: പോലീസ് കൊമൊമറേഷൻ ദിനത്തിന്റെ ഭാഗമായി ഗുരുവായൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലത്തിൽ വെച്ച് 27 ശനിയാഴ്ച രക്ത ദാന ക്യാമ്പ് നടന്നു.

- Advertisement - Guruvayoor image

ഗുരുവായൂർ സബ് ഡിവിഷൻ തലത്തിൽ ഏങ്ങണ്ടിയൂർ MARY IMMACULATE MISSION HOSPITAL ന്റെ സഹായത്തോടെ  രക്ത ദാന ക്യാമ്പ് നടന്നു. സബ് ഡിവിഷണിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും വിവിധ  പോലീസ് ഉദ്യോഗസ്ഥർ രക്തദാനത്തിൽ  പങ്കാളികളായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts