the digital signature of the temple city

ഗോകുലം ഇന്റർ സ്കൂൾ കലോത്സവം നവരസ 2023ന് ഉജ്ജ്വല തുടക്കം

ഗുരുവായൂർ: ഗോകുലം ഇന്റർ സ്കൂൾ കലോത്സവം നവരസ -23 യ്ക്ക് ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ തുടക്കമായി. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ ഭദ്രദീപം തെളിയിച്ചു.

- Advertisement - Guruvayoor image

പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ അധ്യക്ഷനായി. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ രാമചന്ദ്ര പുലവർ , മണലൂർ ഗോപിനാഥ് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാൻ വി.സി. പ്രവീൺ, ലിജിഷ പ്രവീൺ, ജലജഗോപാലൻ . എ എം ശങ്കരൻ , ദിവ്യ ബൈജു , സണ്ണി ഫ്രാൻസിസ്, ദീപക് ധർമ്മടം , സിത്താര ധനനാഥ് പങ്കെടുത്തു. ഗുരുവായൂർ ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.പി ശ്രീജിത്ത് സ്വാഗതവും ബീജ സി.വി. നന്ദിയും പറഞ്ഞു.

IMG 20231027 WA0048

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts