the digital signature of the temple city

ഗുരുവായൂരിൽ ഏകാദശി ചുറ്റുവിളക്ക് 25ന് തുടങ്ങും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായുള്ള 30 ദിവസത്തെ ചുറ്റുവിളക്ക് 25ന് തുടങ്ങും. നവംബർ 23നാണ് ക്ഷേത്രത്തിൽ ഏകാദശി. 

- Advertisement - Guruvayoor image

ചുറ്റുവിളക്ക് തുടങ്ങുന്നതിനു മുന്നോടിയായി 24ന് വിജയദശമി നാളിൽ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വിളംബര നാമ ജപപ്രദക്ഷിണവും കാര്യാലയ ഗണപതിക്ക് നിറമാലയുമുണ്ടാകും. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നവംബർ ഒമ്പതിനു തുടങ്ങും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts