the digital signature of the temple city

ഗുരുവായൂരിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

- Advertisement -[the_ad id="14637"]

ഗുരുവായൂ: ഗുരുവായൂർ ചൊവ്വല്ലൂർപടിയിലുള്ള കെ ആർ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് നാൽപ്പത് കിലോഗ്രാമോളം നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്

നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകളും, സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൻ്റെ ക്യു ആർ കോഡ് പതിക്കാത്ത പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, തെർമോകോൾ പ്ലേറ്റ് തുടങ്ങി നാൽപ്പത് കിലോഗ്രാമോളം നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബിൻ കെ ബി റിജേഷ് എം ഡി എന്നിവർ ഹെൽത്ത് സ്ക്വാഡിൽ പങ്കെടുത്തു. വരും ദിവസങ്ങിൽ പരിശോധനകൾ കർശനമാക്കുമെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts