the digital signature of the temple city

ഗുരുവായൂരിൽ കണ്ണനെ കാണാൻ  പാമ്പാടി രാജനെത്തി

- Advertisement -[the_ad id="14637"]

ഗുരുവായൂർ:  പാമ്പാടി രാജൻ ഗുരുവായൂരപ്പനെ വണങ്ങാനെത്തി. 4 മാസത്തെ മദപ്പാടു കാലം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം എഴുന്നള്ളിപ്പു സീസൺ തുടങ്ങുന്നതിനു മുമ്പായി ഗുരുവായൂപ്പനെ വണങ്ങി അനുഗ്രഹം വാങ്ങിക്കുന്നതിനായിട്ടാണ് പാമ്പാടി രാജൻ എത്തിയത്.

ആന കേരളത്തിൽ ഒട്ടേറെ ആരാധകരുളള നാടൻ ആനച്ചന്തമാണ് ഒട്ടനവധി പൂരങ്ങളുടെ നായകത്തം വഹിക്കുന്ന പാമ്പാടി രാജനുള്ളത് ‘

ക്ഷേത്രത്തിൽ നിന്നും കളഭവും, കദളിപ്പഴവും, പഞ്ചസാരയും. നൽകി. ഒന്നാം പാപ്പാൻ സതീഷ്  രണ്ടാം പാപ്പാൻ മനോജ് , മൂന്നാം പാപ്പാൻ രതീഷ്  എന്നിവരും, ആനപ്രേമി സംഘം പ്രസിഡൻ്റ് കെ പി ഉദയൻ, നഗരസഭ കൗൺസിലർ സി എസ് സൂരജ്, ക്ഷേത്രം മാനേജർ സി സുരേഷ് എന്നിവരും ഉണ്ടായിരുന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts