the digital signature of the temple city

ഐ ആര്‍ സി ടി സി പില്‍ഗ്രിം പാക്കേജില്‍ ഗുരുവായൂരിനെ ഉള്‍പ്പെടുത്തണം; ചേംബര്‍ ഓഫ് കോമേഴ്‌സ്.

ഗുരുവായൂർ: ഐ ആര്‍ സി ടി സി യുടെ പില്‍ഗ്രിം പാക്കേജില്‍ ഗുരുവായൂരിനെ ഉള്‍പ്പെടുത്തണമെന്ന് ഗുരുവായൂർ ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.  ഇതു സംബന്ധിച്ച് ചേംബര്‍ ഓഫ് കോമേഴ്‌സ് ഐ ആര്‍ സി ടി സി ചെയര്‍മാന് നിവേദനം നൽകി.

- Advertisement - Guruvayoor image

കൂടാതെ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് പളനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്  ഗുരുവായൂരില്‍ നിന്നും രാമേശ്വരത്തേക്ക്  വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം ദ്രുതഗതിയില്‍ ആക്കണമെന്നും  ആവശ്യപ്പെട്ടു 

യോഗത്തില്‍ പ്രസിഡണ്ട് പി വിമുഹമ്മദ് യാസീന്‍ അദ്ധ്യക്ഷത വഹിച്ചു: സെക്രട്ടറി അഡ്വ രവി ചങ്കത്ത്, വൈസ് പ്രസിഡണ്ട് കെ പി എ റഷീദ്  കെ ആര്‍ ഉണ്ണികൃഷ്ണന്‍, പി എസ് സുനില്‍കുമാര്‍, ആര്‍ വി മുഹമ്മദ്, പി മുരളീധര കൈമൾ  എന്നിവര്‍ പ്രസംഗിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts