the digital signature of the temple city

“സ്വച്‌ഛതാ ഹി സേവാ 2023; ഗുരുവായൂർ മുൻസിപ്പാലിറ്റി 13-ാം വാർഡ് ശുചീകരണ പ്രവർത്തനം നടത്തി..

ഗുരുവായൂർ: സ്വച്‌ഛതാ ഹി സേവാ 2023 നോടനുബന്ധിച്ച് “ഒത്തൊരുമിക്കാം… വൃത്തിയാക്കാം…ഒറ്റ ദിവസം…ഒറ്റ മണിക്കൂർ” എന്ന കാമ്പയിന്റെ ഭാഗമായി 13-ാം വാർഡിൽ ഭ്രാഹ്മണസമൂഹം റോഡിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടേയും, നഗരസഭാ ശുചീകരണ തൊഴിലാളികളുടെയും ,കുടുംബശ്രീ അംഗങ്ങളുടെയും, ഫ്ലാറ്റ് അസ്സോസ്സിയേഷന്റെയും ,വാർഡ്‌ നിവാസികളുടെയും സഹകരണത്തോടെ ശുചീകരണ പ്രവർത്തനം നടത്തി.

- Advertisement - Guruvayoor image
IMG 20231001 WA0146

ശുചീകരണം നടത്തിയ സ്ഥലത്ത് പൂച്ചെടികൾ വെച്ച്‌ അലങ്കരിച്ചു. വാർഡ് കൗൺസിലർ സി.എസ്.സൂരജിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണയജ്ഞം Dr.അപർണ പുതൂർ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്കുമാർ എം.ബി.മുൻ കൗൺസിലർ സുഷാബാബു, ആശാവർക്കർ രേഷ്മ ശ്രീജേഷ് എന്നിവർ സംബന്ധിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts