the digital signature of the temple city

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ “കൈമൊഴി” ആംഗ്യ ഭാഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ എച് ആർ. എം. ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ NSS വിദ്യാർത്ഥികൾക്കായി  “കൈമൊഴി” ആംഗ്യ ഭാഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജീസ്മ തെരേസ് നിർവ്വഹിച്ചു.

- Advertisement - Guruvayoor image

അദ്ധ്യാപകരായ അലക്സ് ജോയ് പാലയൂർ, ഡോ. അന്നം സിനി, വിദ്യാർത്ഥി പ്രതിനിധി ഷഫ്ന ഷെറിൻ എന്നിവർ സംസാരിച്ചു. മൂന്നാം വർഷ വിദ്യാർഥിനികളായ അഫ്രീൻ ജമാൽ, ഹൃദ്യ ടി. പി. നീലിമ പി. പൂർണിമ കെ. എസ്. രഹിത പി. വി. സാന്ദ്രാ ദേവി എസ് എന്നിവർ |പരിശീലനത്തിന് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts