the digital signature of the temple city

നിരാലംബർക്ക് കൈത്താങ്ങായി ഗുരുവായൂർ അർബൻ ബാങ്ക്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: വായ്പ്പ എടുത്തതിന് ശേഷം മരണം സംഭവിച്ചോ, മാരക രോഗം മൂലമോ വായ്പ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വീഴ്ച്ച വന്നവർക്ക് നിലവിലുള്ള പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. 

ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി ആണ് ജനോപകാര പദ്ധതി പ്രഖ്യാപിച്ചത്. വൈസ് ചെയർമാൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ബാങ്ക് സഹകാരികൾ എന്നിവർ പൊതുയോഗത്തിൽ സന്നിഹിതരായി.

nayartharavatt20230926 231904

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts