the digital signature of the temple city

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ അതിഥി അധ്യാപകരുടെ ഒഴിവുകൾ

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2023 2024 അദ്ധ്യയന വർഷത്തിൽ BVoc Tourisam and Hospitality Managerment വിഷയത്തിനും, Human Resource Management വിഷയത്തിനും അതിഥി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. 

- Advertisement - Guruvayoor image

കൂടിക്കാഴ്ച്ച സെപ്റ്റംബർ 20 ന്. Human Resource Management വിഷയത്തിന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്കും, BVoc Tourisam and Hospitality Management വിഷയത്തിന് 3.30 നും, കോളേജ് ഓഫീസിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും. Human Resource Management വിഷയത്തിന് MBA HR MHRM, MA HRM എന്നീ വിഷയങ്ങ ളിൽ UGC മാനദണ്ഡമനുസരിച്ച് Ph.D/NET യോഗ്യതയുള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ ഈ വിഷയങ്ങളിൽ PG 55% മാർക്കോടെ പാസ്സായവരെ പരിഗണിക്കുന്നതാണ്. 

താല്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങക്ക് 8943775595 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts