ഗുരുവായൂർ: വയനാട് സ്വദേശി ഗോപി എന്നയാളെ കാണ്മാനില്ല’ വയസ് 56 ഉയരം 170 സെ.മീ. കാണാതായ സമയത്ത് ധരിച്ചിരുന്നത് വെള്ള മുണ്ടും ലൈറ്റ് ബ്ലൂ ചെക്ക് ഷർട്ടുമാണ്. ഗുരുവായൂർക്ക് പോകുകയാണെന്നു പറഞ്ഞാണ് പോയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു
Contact Number: 7306296288


