the digital signature of the temple city

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി

ഗുരുവായൂർ: നാലാം ഓണമായ ചതയ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപാടായി നൂറ് പവനോളം തൂക്കം വരുന്ന സ്വർണ്ണകിണ്ടി ലഭിച്ചു.

- Advertisement - Guruvayoor image

TVS ഗ്രൂപ്പിന്റെ വകയായാണ് സ്വർണ കിണ്ടി സമർപ്പിച്ചത്.  ഇതിനു  49,50000 രൂപ  വില വരും. വ്യാഴാഴ്ച ഉച്ചപൂജക്ക്‌  മുൻപായിട്ടായിരുന്നു സമർപ്പണം. ടി വി എസ് ഗ്രൂപ്പിലെ ഗുരുവായൂരപ്പ ഭക്തനായ രാധാകൃഷ്ണൻ ആണ് സമർപ്പണം നിർവ്വഹിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts