the digital signature of the temple city

തിരുവോണനാളിലെ ഗുരുവായൂർ ക്ഷേത്രം പൂക്കളത്തിൽ കൃഷ്ണ രൂപം.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്രത്തി നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.

ചിത്രകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ, ജിനു മൊണാലിസ, പി എസ് സനോജ് ജിതേഷ് മനയിൽ, സിന്റോ തോമസ് , നിഖിൽ മല്ലിശ്ശേരി  നിബാഷ് ഗുരുവായൂർ, കണ്ണൻ പല്ലവി എന്നിവരാണ് 22 അടി നീളത്തിലും 12 അടി വീതിയിലുളള പൂക്കളമൊരുക്കിയത് .
60 കിലോയോളം പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്.

ഗുരുവായൂരിലെ കലാ കായിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ഫ്രണ്ട്സ് മാണിക്കത്ത്പടിയാണ് തിരുവോണക്കളം വർഷങ്ങളായി സ്പോൺസർ ചെയ്യുന്നത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts