the digital signature of the temple city


വികസനത്തിന്റെ ഓണ നിലാവ് പരത്തി ഇരിങ്ങപ്പുറത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു.

ഗുരുവായൂർ: ഗുരുവായൂർ ഇരിങ്ങപ്പുറത്ത് വികസനത്തിന്റെ ഓണ നിലാവ് പരത്തി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു. ബിനോയ് വിശ്വം എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

- Advertisement - Guruvayoor image

മണിഗ്രാം സെന്ററിലും കണ്ടംകുളങ്ങര സെന്ററിലും സ്ഥാപിച്ച ലൈറ്റുകൾ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വിച്ച് ഓൺ ചെയ്തു. വൈസ് ചെയർ പേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുബിത സുധീർ, ദീപ ബാബു, മുൻ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

golnews20230829 025026

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts