- Advertisement -[the_ad id="14637"]
ഗുരുവായൂർ: കടവത്ത് എന്ന സംഗീത ആൽബത്തിന് ശേഷം രാജീവ് കൊളാടി രചിച്ച് പ്രമോദ് കൊളത്താപ്പള്ളി ഈണം പകർന്ന് ആലപിച്ച “വിരഹ നൊമ്പരം” എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം ചെയ്തു.
പ്രശസ്ത ഗാന രചയിതാവും, ദേശീയ സംസ്ഥാന പുരസ്ക്കാര ജേതാവുമായ ബി കെ ഹരിനാരായണൻ വെള്ളിയാഴ്ച ഗുരുവായൂരിൽ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കരുണ ഫൗണ്ടേഷന്റെ ഓണാഘോഷ ചടങ്ങിലായിരുന്നു പ്രകാശനം നടന്നത്.
പ്രസ്തുത ഗാനം ഓറഞ്ച് മീഡിയ യുട്യൂബിലൂടെ സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.