- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ടൗൺ ക്ലബ്ബ് 77-ാം സ്വന്തന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ കെ ബി ഷൈജു പതാക ഉയർത്തി.

സെക്രട്ടറി എൻ രാജൻ സ്വാഗതവും ടി ഡി വാസുദേവൻ, സുരേഷ്ബാബു, സി ഡി ജോൺസൺ, അനിൽകുമാർ, ഷാജി മോൻ തുടങ്ങിയ ഭാരവാഹികളും മറ്റു കബ്ബാംഗങ്ങളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു