the digital signature of the temple city

പയ്യൂർക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഇല്ലം നിറയും ആഗസ്റ്റ് 13ന് നടന്നു..

- Advertisement -[the_ad id="14637"]

ഗുരുവായൂർ : പയ്യൂർക്കാവ് ഗ്രാമം
പയ്യൂർക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഇല്ലം നിറയും 2023ആഗസ്റ്റ് 13 ഞായറാഴ്ച്ച നടന്നു. ക്ഷേത്രം തിരുമേനി രാജൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ പുലർച്ചെ 5 മണി മുതൽ മഹാഗണപതിഹോമം ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 7.30 ടോടുകൂടിഗണപതി ഹോമം പരിസമാപ്തിയായി തുടർന്ന് രാവിലെ 8 മണിക്ക് ഇല്ലം നിറചടങ്ങുകൾ ആരംഭിച്ചു. 8:30 ന് ചടങ്ങുകൾക്ക് ശേഷം ഗണപതി ഹോമത്തിൻ്റെ പ്രസാദവിതരണം നടന്നു തുടർന്ന് ഇല്ലംനിറക്ക് പൂജിച്ച കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി.

പയ്യൂർക്കാവ് ക്ഷേത്രം പ്രസിഡൻ്റ് സുധാകരൻ പാലിയത്ത് ,ജോയിൻ സെക്രട്ടറി ബൈജു P. വൈസ് പ്രസിഡൻ്റ് രാജേഷ് K –
ട്രഷറർ നാരായൺകുട്ടി P K ,പയ്യൂർക്കാവ് ഭക്തജന കൂട്ടായ്മ അംഗങ്ങളായ രാധാകൃഷ്ണൻ, V, സജീവ് C. നാരായണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സമ്പന്ധിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts