the digital signature of the temple city

ആഗസ്റ്റ് 9 ; ഗുരുവായൂർ യൂത്ത് കോൺഗ്രസ്‌ ക്വിറ്റ് ഇന്ത്യ അനുസ്മരണവും, സ്ഥാപകദിനവും ആചരിച്ചു.

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണവും, യൂത്ത് കോൺഗ്രസ്‌ ദിനാചരണവും സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് യൂത്ത് കോൺഗ്രസ്‌ പതാക ഉയർത്തി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

- Advertisement - Guruvayoor image
PSX 20230809 132119

കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ്, കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ, ഫാരിസ്, മെൽവിൻ ജോർജ്, ജെസ്റ്റോ സ്റ്റാൻലി, കൃഷ്ണപ്രസാദ് പാലിയത്ത്, എസ്.ബി അനുരാജ്, ഉണ്ണിമോൻ നെൻമിനി, കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ യൂണിറ്റ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. വിഷ്ണു വടക്കൂട്ട്, സ്റ്റാൻജോ സ്റ്റാൻലി, പ്രൈസ് ജെ പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts