the digital signature of the temple city

ബിനോയ് പനക്കലിന്റെ നിര്യാണത്തിൽ ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു.

ഗുരുവായൂർ: മുൻ മാധ്യമ പ്രവത്തകൻ കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) പനക്കലിന്റെ നിര്യാണത്തിൽ ഗുരുവായൂർ പ്രസ്റ്റ് ക്ലബ്ബ് അനുശോചിച്ചു.

- Advertisement - Guruvayoor image

പ്രസിഡന്റ് ആർ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജീവ് കുമാർ, വി പി ഉണ്ണികൃഷ്ണൻ, അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ, ഡേവീസ്, പണിക്കശ്ശേരി രഞ്ജിത്, വി അച്ചതകുപ്പ്, ശരീ വല്ലാശേരി എന്നിവർ സംസാരിച്ചു.

പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി, ഗുരുവായൂർ പ്രസ് ഫോറം പ്രസിഡന്റ്, സി.സി.ടി.വി വാർത്ത അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ബിജോയ്, ബീന, പരേതയായ ബിജി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts