ഗുരുവായൂർ: മികച്ച പൊതുപ്രവർത്തകനുള്ള ആദരവിന് ഐ. എം. എ.യുടെ
ഗുരുവായൂരിനെ സംബന്ധിച്ച് രാജേഷിനെ ഏതൊരു കൊച്ചു കുട്ടികൾക്കും പരിചയപ്പെടുത്തേണ്ടതില്ല എന്ന് തീർത്തും പറയാൻ കഴിയും, അക്ഷരാർത്ഥത്തിൽ ഗുരുവായൂരിൻ്റെ സമസ്ത മേഖലകളിലും 23 വർഷം ഐ.എം.എയുടെ സേവനത്തിനുമാണ് രാജേഷ്ആദരിക്കപ്പെട്ടത് .സഹകരണ, സാംസ്കാരിക, കലാ, കായിക, ആദ്ധ്യാത്മീക രംഗങ്ങളിലൊക്കെ തന്നെ രാജേഷിന്റെ സാന്നിദ്ധ്യം നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. വളരെ പ്രയാസപ്പെട്ട ജീവിത സാഹചര്യങ്ങളിലും തൻ്റേതായ നേട്ടങ്ങൾക്കപ്പുറം തൻ്റെ പ്രവർത്തന മേഘകളിൽ തൻ്റെ പ്രസ്ഥാനത്തിനുമൊക്കെ നേട്ടങ്ങളുണ്ടാക്കുന്ന പ്രയത്നങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് രാജേഷ്.
ജൂലൈയ് ഒന്ന് ഡോക്ടേഴ്സ്ഡേ
ഡോക്ടര്‍ മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഗുരുവായൂർ ഐ എം എ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ഗുരുവായൂർ ഐ എം എ യുടെ സീനിയർ ഡോക്ടറായ പ്രസന്നകുമാരി ഡോക്ടറെയും ഡോക്ടർ രാജശ്രീ മേനോൻ
ഐ എം എ ഓഫീസ് സെക്രട്ടറി രാജേഷിനെയും ആദരിച്ചു ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഗുരുവായൂർ ഐ എം എ ഡോക്ടേഴ്സ് ഡേ ആചരിച്ചു.
ഗുരുവായൂർ ഐഎംഒയുടെ സീനിയർ ഡോക്ടറായ പ്രസന്നകുമാരി ഡോക്ടറെയും ഡോക്ടർ രാജശ്രീ മേനോൻ ഐ എം എ ഓഫീസ് സെക്രട്ടറി രാജേഷിനെയും ആദരിച്ചു ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഡോ: രോഹിത് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഡോ. നിബൂൺ, ഐ.എം.എ.യുടെ സീനിയർ അംഗം ഡോക്ടർ സെയ്ദ് മുഹമ്മദ് പി എ, ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡോ: ആർ.വി.ദാമോദരൻ, ഡോ.ശശികുമാർ സി.
ഡോ: മഹേശ്വരൻ ഭട്ടതിരിപ്പാട് എന്നവർ പ്രസംഗിച്ചു. ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ഓഫീസ് സെക്രട്ടറിയായ രാജേഷ് ഗുരുവായൂർ ദിന വാർത്ത എഡിറ്റോറിയൽ ബോർഡ് അംഗമാണ്.