ഇസ്കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിൽ ശ്രീ ജഗന്നാഥ രഥയാത്ര ഭക്തി സാന്ദ്രമായി

തൃശ്ശൂർ : ഇസ്കോൺ ന്റെ കേരളത്തിലെ ഒന്നാമത്തെ രാധകൃഷ്ണ ക്ഷേത്രമായ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാനായ ജഗന്നാഥ സ്വാമി സഹോദരങ്ങൾ സമേതം രഥത്തിൽ എഴുന്നളളുന്ന ശ്രീ ജഗന്നാഥ രഥയാത്ര വളരെ വിപുലമായി കൊണ്ടാടി.

ഇസ്‌കോൺ സീനിയർ സന്ന്യാസി H H രാധാരമൻ സ്വാമി മഹാരാജ്, ഹിസ് ഗ്രേസ് ഈശ്വര ദാസ്, വിദ്യാധരൻ മാഷ്, കെ ബി സുരേഷ്, ക്ഷേത്രം പ്രസിഡന്റ്‌ ഉദാരകീർത്തി ചൈതന്യ ദാസ് എന്നിവർ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണ ബലറാം ദാസ് പരിപാടികൾ കോർഡിനേറ്റ് ചെയ്തു. ആയിരങ്ങൾ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts