the digital signature of the temple city

മൊബൈൽ മോഷ്ടാവ്  പിടിയിൽ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ നാല്  മൊബൈൽ ഫോണുകളും  3 ചാർജ്ജറുകളും 2100 രൂപയും ഇന്ന് പുലർച്ചെ 3 മണിയോടെ കളവ് പോയ . കാര്യത്തിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രാജൻ 62 വയസ്സ് , S/o ഗോപാലൻ ആചാരി മേംവിള പുത്തൻ വീട്ടിൽ ഹൗസ് , വെട്ടിക്കവല, കൊട്ടാരക്കര, കൊല്ലം ജില്ല എന്നയാളെ ഗുരുവായൂർ റെയിൽവേ പോലീസിന്റെ സഹായത്താൽ ഗുരുവായൂർ ടെംബിൾ പോലീസ്  സബ് ഇൻസ്പെക്ടർ കെ ആർ റെമിൻ അറസ്റ്റ് ചെയ്തു.

അന്വേഷണ സംഘത്തിൽ റെയിൽവേ  എ എസ് ഐ മണികണ്ഠൻ, ടെംബിൾ പോലീസ് സ്റ്റേഷനിലെ എസ് ഐ സി ജിജോ ജോൺ   സീനിയർ സിവിൽ പോലീസ് ഓഫീസർ പി ബി മിനി എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts