the digital signature of the temple city

കേന്ദ്ര മന്ത്രി ഭഗവന്ത് ഖൂബ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ: രാസവസ്തു, രാസവളം ,നവ& പുനരുപയോഗ ഊർജ്ജ സഹമന്ത്രി ഭഗവന്ത് ബൂബ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.  ബുധനാഴ്ച . ഉചക്ക് ഒരു മണിയോടെയാണ് മന്ത്രിയും സംഘവുമെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ മന്ത്രിയെ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസർ വിമൽ ജി നാഥ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.

- Advertisement - Guruvayoor image

ശ്രീവൽസം അതിഥി മന്ദിരത്തിൽ വിശ്രമിച്ച ശേഷം കേന്ദ്രമന്ത്രി ഭഗവന്ത് ബൂബ ക്ഷേത്ര ദർശനം നടത്തി. ക്ഷേത്രം അസി മാനേജർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ജീവനക്കാർ  മന്ത്രിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. ദർശനത്തിന് ശേഷം ഭഗവാൻ്റെ പ്രസാദകിറ്റും മന്ത്രിക്ക് നൽകി.

ബി ജെ പി ജില്ല പ്രസിഡണ്ട് അഡ്വ. അനീഷ് കുമാർ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, വാസുദേവൻ മാസ്റ്റർ, പ്രബീഷ് തിരുവെങ്കിടം, സുഭാഷ് മണ്ണാരത്ത്, ജി ജി കൃഷ്ണൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts