the digital signature of the temple city

കെ.ദാമോദരൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.

ഗുരുവായൂർ : കമ്മ്യൂണിസ്റ്റാചാര്യൻ
കെ.ദാമോദരന്റെ സ്മരണയ്ക്കായി  ഗുരുവായൂരിൽ പ്രവർത്തിക്കുന്ന
കെ.ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ  2023 ലെ  കെ.ദാമോദരൻ സാഹിത്യ പുരസ്കാര ത്തിന് കൃതികൾ ക്ഷണിച്ചു.

- Advertisement - Guruvayoor image

20 21,2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കഥയ്ക്കാണ് അവാർഡ് നൽകുന്നത്. 10001 രൂപയും ശിൽപവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുസ്തക പ്രസാധകർക്കും കൃതികൾ അയക്കാം. പുസ്തകങ്ങളുടെ നാല് കോപ്പികൾ വീതം ജൂൺ 15 ന് മുമ്പ്സെക്രട്ടറി, കെ.ദാമോദരൻ അക്കാദമി, എടപ്പുള്ളി റോഡ്, ഗുരുവായൂർ പി ഒ , .തൃശൂർ ജില്ല 680 101.ഫോൺ 944777 1960. എന്ന വിലാസത്തിൽ അയക്കണം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts