ഗുരുവായൂർ: ഗുരുവായൂരിൽ പിണറായി വിജയൻ പങ്കെടുക്കുന്ന സർക്കാരിൻ്റെ രണ്ടാം വാഷീകത്തിന്റെ ഭാഗമായി പോലീസ് യൂത്ത് കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റു ചെയ്തു കരുതൽ തടങ്കലിൽ വെച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ ശ്രീ സി എസ് സൂരജ്, കെ ബി വിജു. വി എസ് നവനീത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്


