the digital signature of the temple city

തുറക്കാത്ത ഗുരുവായൂരിലെ ഫെസിലിറ്റേഷൻ സെൻറർ പ്രതീകാത്മകമായി ബി ജെ പി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ബസ്റ്റാന്റിന് സമീപം കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ഫെസിലിറ്റേഷൻ സെൻറർ പണി തീർന്ന് മൂന്നുവർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. ബി ജെ പി ഗുരുവായൂർ ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരി സ്വാഗതവും ദിലീപ് ഘോഷ് നന്ദിയും പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് മണ്ണാറത്ത്, വൈസ് പ്രസിഡന്റ് പ്രബീഷ് തിരുവെങ്കിടം, സെക്രട്ടറി ദീപാ ബാബു, സിദ്ധാർത്ഥൻ ചെറുപറമ്പിൽ,കിരൺ പുന്നയൂർക്കുളം, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, കെ കെ സുമേഷ്കുമാർ, സജിത്ത് എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts