the digital signature of the temple city

ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയം സുവർണ ജൂബിലി സമാപനം ഇന്ന്

ഗുരുവയൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക പ്രഖ്യാപനത്തിന്റെ സുവർണ ജൂബിലി സമാപനം ഇന്നു നടക്കും. ഉച്ചക്ക് രണ്ടിനു വൈദിക സന്യാസ സംഗമം ജ്യോതി എൻജിനീയറിങ് മാനേജർ ഫാ. തോമാസ് കാക്കശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

- Advertisement - Guruvayoor image

വൈകിട്ട് അഞ്ചിനുള്ള പൊതുസമ്മേളനം തൃശൂർ അതിരൂപത വൈസ് ചാൻസലർ ഫാ. ഡൈജോ പുറത്തോർ ഉദ്ഘാടനം ചെയ്യും. ഫാദർ ജോസ് തത്രത്തിൽ അധ്യക്ഷത വഹിക്കും. മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെയുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കും

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts