- Advertisement -[the_ad id="14637"]
ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം 45ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമാജം സംസ്ഥാന പ്രസിഡണ്ട് കെ ബാലകൃഷ്ണവാരിയർ നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി സി ബി എസ് വാരിയർ, കൺവീനർ എ സി സുരേഷ്, യു ഷിബി, പി വി ധരണീധരൻ, പി പി ഗോവിന്ദ വാരിയർ, പി കെ മോഹൻദാസ്, എ ടി പ്രേംദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം മെയ് 27 28 തിയ്യതികളിൽ തൃശൂരാണ് നടക്കുന്നതു്. കോട്ടയത്തുള്ള ദേവിക. പി വാരിയരാണ് ലോഗോ തയ്യാറാക്കിയത്.
