- Advertisement -[the_ad id="14637"]
ഗുരുവായൂർ: കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃത ഭാരതിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ദശദിന സംസ്കൃത സംഭാഷണ ശിബിരം ഗുരുവായൂരിൽ സംഘടിപ്പിക്കുന്നു.
പ്രായഭേദമന്യേ സരള സംഭാഷണത്തിലൂടെ സംസ്കൃതത്തിൽ സാമാന്യ ജ്ഞാനവും, സംഭാഷണ പരിജ്ഞാനവും ലഭിക്കുന്നു.
2023 മെയ് 12 മുതൽ 21 വരെ വൈകീട്ട് 4 മുതൽ 6 വരെയാണ് ഗുരുവായൂർ കാരക്കാട് എൻ എസ്.എസ് കരയോഗം ഹാളിലാണ് ശീബീരം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9747556007
