the digital signature of the temple city

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത സമ്പൂർണ്ണ നാരായണീയ പാരായണം

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ ഭാഗമായി ശ്രീ വെങ്കിടേശര മണ്ഡപ ആദ്ധ്യാത്മിക വേദിയിൽ ആചാര്യ കൃഷ്ണാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഞ്ഞൂറോളം പേർ “സമ്പൂർണ്ണ നാരായണീയ പാരായണം” നടത്തി.

- Advertisement - Guruvayoor image

വൈകിട്ട് മുരളി പുറനാട്ടുകരയുടെ ആദ്ധ്യാത്മിക പ്രഭാഷണം, കുമാരിമാർ ഗുരുവായൂർ അനഘ, അശ്വിത എന്നിവരുടെ കുച്ചിപ്പുടി നൃത്തം, എന്നിവയ്ക്ക് പുറമെ രാത്രി 8 മണിക്ക് വാദ്യ പ്രതിഭകളായ മട്ടന്നൂർ ശ്രീരാജ് & ചിറയ്ക്കൽ നീധീഷ് എന്നിവരുടെ ഡബിൾ തായമ്പകയും ശ്രീ വെങ്കിടേശ്വര മണ്ഡപത്തിൽ അരങ്ങേറി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts