the digital signature of the temple city

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശത്തോടനുബന്ധിച്ച്  മുറജപം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സമാരംഭം കുറിച്ച നവീകരണ കലശത്തിൻ്റെ ഭാഗമായുള്ള ഋഗ്വേദവും, യജുർവേദവും ചേർന്നുള്ള ചതുർ ശുദ്ധി മുറജപധാര വെങ്കിടേശ്വര തിരുസവിധത്തിൽ ഭക്ത്യാധരപൂർവം നടത്തി.

ബിംബ ചൈതന്യത്തിനും, ക്ഷേത്രത്തിനും, ദേശത്തിനും ക്ഷേമ ഐശ്വര്യ, അഭിവൃദ്ധിയ്ക്കുമായി കലശ മഹത്തര വേളയിൽ ഒരുക്കപ്പെടുന്ന ഭക്തി സാന്ദ്രമായ മുറജപത്തിനു് പന്തൽ ദാമോദരൻ നമ്പൂതിരി, കടലൂർ ശ്രീദാസ് നമ്പൂതിരി, വടക്കുംമ്പാട്ട് പശുപതി നമ്പൂതിരി തുടങ്ങിയ ശ്രേഷ്ഠ പണ്ഡിതരുടെ സാരഥ്യത്തിൽ ഇരുപത്തിയൊന്നൊളം വേദജ്ഞർ പങ്കാളികളായി ഒത്ത്ച്ചേർന്നു് സമർപ്പണ പൂർത്തികരണവും നടത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts