- Advertisement -[the_ad id="14637"]
ഗുരുവായൂർ: കേരള ഹോട്ടൽ ആൻറ് റസ്‌റ്റോറൻറ് അസോസിയേഷൻ ഗുരുവായൂരിൽ നടപ്പിലാക്കിയ ഹെൽത്ത് കാർഡിന്റെ രണ്ടാം ഘട്ട വീതരണം നടന്നു.
എച്ച് ആർ എ രണ്ടാം ഘട്ട ഹെൽത്ത് കാർഡ് വിതരണോൽഘാടനം ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് സി ബിജുലാൽ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ, ട്രഷറർ എൻ.കെ.രാമകൃഷ്ണൻ, ഭാരവാഹികളായ ഒ.കെ.നാരായണൻ നായർ, പി.എസ്.ജയൻ, എൻ.പി.അഷ്റഫ്, കോർഡിനേറ്റർ ഇസ്മയിൽ എന്നിവർ പങ്കെടുത്തു