the digital signature of the temple city

ഗുരുവായൂർ നഗരസഭക്ക് കരട് മാസ്റ്റർ പ്ലാൻ; പരാതികൾ 2 മാസത്തിനകം നൽകണം.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാനിന്റെ കരടു രൂപം പ്രസിദ്ധീകരിച്ചു. നഗരസഭയുടെ വെബ്സൈറ്റിലും ഔദ്യോഗിക ഗസറ്റിലും കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- Advertisement - Guruvayoor image

കരട് മാസ്റ്റർ പ്ലാൻ നഗരസഭ ഓഫിസിലും പൂക്കോട്, തൈക്കാട് സോണൽ ഓഫിസു കളിലും പൊതുജനങ്ങൾക്ക് പരിശോധനയ്ക്ക് വേണ്ടി പ്രദർശിപ്പിക്കുന്നതായിരിക്കും.

ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ചീഫ് ടൗൺ പ്ലാനറെ അറിയിക്കേണ്ടതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts