- Advertisement -[the_ad id="14637"]
ഗുരുവായൂർ: കെ എച്ച് ആർ എ ഗുരുവായൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ ഭക്ഷണമേഖല കൈകാര്യം ചെയ്യുന്ന എല്ലാവർക്കും വേണ്ടി രണ്ടാം ഘട്ട ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തുന്നു.
30/3/2023 വ്യാഴാഴ്ച്ച കാലത്ത് 10 മണി മുതൽ രുഗ്മിണി റീജൻസിയിൽ. ക്യാമ്പിൽ പേര് റജിസ്ട്രർ ചെയ്യുവാൻ പാസ്പ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും, തിരിച്ചറിയൽ രേഖയും നിർബന്ധമാണ് എന്നതും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 9946787362, 9947865180