the digital signature of the temple city

മമ്മിയൂർ ഫ്ലൈയോവറും തിരുവെങ്കിടം അടിപ്പാതയും അടിയന്തിരമായി നടപ്പാക്കണം; വ്യപാരി വ്യവസായി സമിതി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: വ്യപാരി വ്യവസായി സമിതി ചാവക്കാട് ഏരിയ സമ്മേളനം വ്യാപാരി വ്യവസായി സമതി സംസ്ഥാന ട്രഷറർ എസ് ദിനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ മമ്മിയൂർ ഫ്ലൈയോവറും തിരുവെങ്കിടം അടിപ്പാതയും അടിയന്തിരമായി നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുതിർന്ന വ്യാപാരികളെ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ആദരിച്ചു. മുൻ ചെയർമാനും സി പി എം ഏരിയ സെക്രട്ടറിയുമായ ടി.ടി ശിവദാസൻ മുഖ്യാതിഥിയായി .ടി ബി ദയാനന്ദൻ അദ്ധ്യക്ഷനായി. ജോഫി കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു .സമിതി ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .ജില്ലാ പ്രസിഡൻ്റ് ബാബു ആൻ്റണി വ്യാപാര മിത്ര ഏറ്റുവാങ്ങി .നിമ്മി പ്രസാദ് ,രമ്യ സനോജ് , സി ഡി ജോൺസൺ , അരവിന്ദൻ പി എ ,എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡൻറ് ജോഫി കുര്യൻ സെക്രട്ടറി പി വി അബ്ദുൾ റസാക്ക് ട്രഷറർ ചന്ദ്രൻ തട്ടകത്ത് എന്നിവരെ തിരഞ്ഞെടുത്തു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts