- Advertisement -[the_ad id="14637"]
ഗുരുവായൂ: മധ്യകേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റ് ഭക്തി സാന്ദ്രമായി. ഗുരുവായൂർ ഉൽസവത്തിൻ്റെ ആറാം ദിനം വൈഷ്ണവം വേദിക്ക് സമീപമാണ് മുടിയേറ്റ് അരങ്ങേറിയത്.
പുന്നക്കൽ കുഞ്ഞൻ മാരാർ സ്മാരക ഗുരുകുലം മുടിയേറ്റ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു അവതരണം. ഭദ്രകാളീ ദേവിയുടെ ദാരികനിഗ്രഹമാണ് പ്രമേയം