യൂത്ത് കോൺഗ്രസ്സ് നേതാവ് കെ.പി.സജീവ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

യൂത്ത് കോൺഗ്രസ്സ് നേതാവും ശ്രീകൃഷ്ണ കോളേജ്‌ ജീവനക്കരനുമായിരുന്ന കെ.പി.സജീവ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പടിഞ്ഞാറേ നടയിൽ നടന്ന അനുസ്മരണ ചടങ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റാൻജോ സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ്.സൂരജ്, നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്.നവനീത്,യു.ഡി.എഫ് ചെയർമാൻ പ്രതീഷ് ഒടാട്ട്, എ.കെ.ഷൈമില്‍, കെ.ബി.സുബീഷ്, പി.ആർ.പ്രകാശൻ, ഡിപിൻ ചാമുണ്ഡേശ്വരി, ബാബുരാജ് ഗുരുവായൂർ, സുഷ ബാബു എന്നിവർ ചടങിൽ സംബന്ധിച്ചു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts