the digital signature of the temple city

വെണ്ണയാവോളമുണ്ടു കഴിഞ്ഞതും, അമ്മയോടിച്ചു വിട്ടപ്പോൾ പിന്നവൻ, കുഞ്ഞ് വാനര വേഷം ധരിച്ചെത്തി, വെണ്ണ ചോദിച്ചു കുത്തിയിരുന്നതാ

➤ ABOUT THE TEMPLE

[caldera_form id="CF63f85a038324b"]

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ… ചെമ്പൈ...

തൃപ്പൂണിത്തുറ വിശ്വനാഥഭാഗവതരുടെ സംഗീതാലാപനം; മൃദംഗത്തിൽ ടി.വി. ഗോപാലകൃഷ്ണനും ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണനും… പഴയ ഊട്ടുപുരയിലെ അപൂർവ സംഗീതസദസ്സിന്റെ ചരിത്രചിത്രം വീണ്ടും ശ്രദ്ധേയമാകുന്നു. ഗുരുവായൂർ: കാലം എത്ര പിന്നിട്ടാലും ചില ഓർമ്മകൾക്ക് മങ്ങലേൽക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിലും സംഗീതപാരമ്പര്യത്തിലും മായാത്ത മുദ്ര പതിപ്പിച്ച ചെമ്പൈ സംഗീതോത്സവത്തിന്റെ പഴയകാല സ്മരണകൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ മധുരനാദമായി നിലനിൽക്കുന്നു. ഏകദേശം 45 വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയിൽ നടന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ അപൂർവമായ ഒരു ഓർമ്മച്ചിത്രമാണ് ഇപ്പോൾ പഴയകാല […]

ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കോലമേറ്റി...

മണ്ഡലകാല ശീവേലിക്ക് ആനക്കാഴ്ചയുടെ പ്രൗഢിയേകി രശ്മിയുടെ തിരിച്ചുവരവ്; ഭക്തർക്ക് കൗതുകമായി ആനകളുടെ സാന്നിധ്യം ഗുരുവായൂർ: ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡലകാല ശീവേലിയിൽ കോലമേറ്റി ദേവസ്വം പിടിയാന രശ്മി. പറ്റാനകളായി ചെന്താമരാക്ഷനും രവികൃഷ്ണനും അണിനിരന്നതോടെ ഇന്നത്തെ ശീവേലിക്ക് ആനക്കാഴ്ചയുടെ പ്രത്യേക പ്രൗഢിയേകി ഇന്ന് രാവിലെ ഗുരുവായൂർ  ക്ഷേത്രത്തിൽ നടന്ന മണ്ഡലകാല ശീവേലിയിലാണ് പിടിയാന രശ്മി കോലമേറ്റിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രശ്മി വീണ്ടും ശീവേലിയിൽ കോലമേറ്റി എത്തിയത് എന്നത് ശ്രദ്ധേയമായി. രശ്മിയുടെ തിരിച്ചുവരവ് ആനപ്രേമികൾക്കും ക്ഷേത്രദർശനത്തിനെത്തിയ […]

മാധ്യമ-സാമൂഹിക-ജീവകാരുണ്യ രംഗത്തെ സംഭാവനകൾക്ക് പി.വി. ചന്ദ്രന്...

ശ്രീ സത്യസായി ബാബയുടെ ജന്മദിനത്തോടനുബന്ധിച്ച് 2026-ലെ പുരസ്കാരം പ്രഖ്യാപിച്ചു; 25,001 രൂപയും കീർത്തിഫലകവും ശിൽപവും സമ്മാനിക്കും ഗുരുവായൂർ: ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2026-ലെ സായി കർമശ്രേഷ്ഠ പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ് എഡിറ്ററും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പി.വി. ചന്ദ്രനെ തിരഞ്ഞെടുത്തു. മാധ്യമരംഗത്തും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 25,001 രൂപയും കീർത്തിഫലകവും ശിൽപവും അടങ്ങുന്നതാണ് […]

പഴമയുടെ പുണ്യസ്മരണകളിൽ ഗുരുവായൂർ ഏകാദശി; 1940ലെ...

ഓലഷെഡിൽ ഒരുക്കിയ സംഗീതമണ്ഡപവും ഭക്തരുടെ കൂട്ടായ നാമജപവും ചെമ്പൈ ഭാഗവതരുടെയും ശിഷ്യരുടെയും സംഗീതാർച്ചനകളും; കാലം മാറിയെങ്കിലും ഗുരുവായൂർ ഏകാദശിയുടെ ആത്മീയചൈതന്യത്തിന് മാറ്റമില്ലെന്ന് ഓർമ്മിപ്പിക്കുന്ന അപൂർവ കാലസ്മരണകൾ പങ്കുവെച്ച് ആർ.പി. അയ്യർ. ഗുരുവായൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷവും ഇന്നും വിശ്വാസികളുടെ മനസ്സിൽ അതേ പവിത്രതയോടെ നിലനിൽക്കുന്നു. ഗുരുവായൂർ ഏകാദശി എന്ന മഹാപുണ്യദിനത്തിനും അത്തരത്തിൽ തലമുറകളിലേക്ക് കൈമാറപ്പെട്ട ഒട്ടേറെ ചരിത്രസ്മരണകളുണ്ട്. പഴയ പത്രവാർത്തകളിലൂടെയും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയും ഗുരുവായൂർ ഏകാദശിയുടെ കഴിഞ്ഞകാലത്തിലേക്ക് […]

പഴമയുടെ പെരുമയിൽ ഗുരുവായൂർ ഏകാദശി; ഓർമ്മകളുടെ...

പഴയകാല കോലവും കേശവന്റെ തലയെടുപ്പും… കിഴക്കേ നടയിലെ ചോണ്ടത്ത് മാളികയും പൂശകം മാളികയും പഴയകാല കടകളും പഞ്ചവാദ്യത്തിന്റെ താളമേളങ്ങളും; ഒരു കാലഘട്ടത്തിന്റെ ക്ഷേത്രസ്മൃതികൾക്ക് പുനർജന്മമേകി ഏകാദശി സുദിനം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പഴമയും പാരമ്പര്യവും ചരിത്രപ്രതാപവും ഒരിക്കൽക്കൂടി ഓർമ്മകളിൽ നിറച്ച് ഒരു ഏകാദശി സുദിനത്തിൽ നടന്ന പുറത്തേക്ക് എഴുന്നള്ളിപ്പ് ഭക്തരിലും ആസ്വാദകരിലും ഗൃഹാതുരസ്മരണകൾ ഉണർത്തി. പഴയകാല ഗുരുവായൂരിന്റെ ക്ഷേത്രാന്തരീക്ഷവും ആചാരപ്പെരുമയും ദൃശ്യവിരുന്നായി പുനരാവിഷ്കരിച്ചപ്പോൾ അത് കേവലം ഒരു എഴുന്നള്ളിപ്പായിരുന്നില്ല, മറിച്ച് പഴയകാല ഗുരുവായൂരിലേക്കുള്ള ഒരു സ്മൃതിയാത്ര കൂടിയായി. […]

ഗുരുവായൂരിന്റെ ഗജരാജൻ കേശവൻ; ഭക്തിയുടെയും വിശ്വസ്തതയുടെയും...

ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പേറ്റി സേവനം; 1973-ൽ ആദ്യമായി ഒരാനയ്ക്ക് ‘ഗജരാജൻ’ പട്ടം നൽകി ആദരം; 1976-ലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ ചരമം. ഗുരുവായൂരിന്റെ ചരിത്രത്തിലും ഭക്തജനങ്ങളുടെ ഹൃദയത്തിലും ഇന്നും ജീവിക്കുന്ന കേശവന്റെ ഓർമകൾക്ക് അരനൂറ്റാണ്ട് പിന്നിടുമ്പോൾ… ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഭക്തിയുടെയും സമർപ്പണത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി എന്നെന്നും ഓർമിക്കപ്പെടുന്ന പേരാണ് ഗജരാജൻ ഗുരുവായൂർ കേശവൻ. ക്ഷേത്രത്തിലെ ആനകളുടെ ചരിത്രത്തിൽ മാത്രമല്ല, ഗുരുവായൂരപ്പന്റെ ഭക്തചരിത്രത്തിലും സവിശേഷമായ സ്ഥാനം നേടിയ കേശവൻ ഇന്നും ആയിരക്കണക്കിന് ഭക്തരുടെ മനസ്സിൽ […]

➤ GURUVAYOOR NOW

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ… ചെമ്പൈ...

തൃപ്പൂണിത്തുറ വിശ്വനാഥഭാഗവതരുടെ സംഗീതാലാപനം; മൃദംഗത്തിൽ ടി.വി. ഗോപാലകൃഷ്ണനും ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണനും… പഴയ ഊട്ടുപുരയിലെ അപൂർവ സംഗീതസദസ്സിന്റെ ചരിത്രചിത്രം വീണ്ടും ശ്രദ്ധേയമാകുന്നു. ഗുരുവായൂർ: കാലം എത്ര പിന്നിട്ടാലും ചില ഓർമ്മകൾക്ക് മങ്ങലേൽക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിലും സംഗീതപാരമ്പര്യത്തിലും മായാത്ത മുദ്ര പതിപ്പിച്ച ചെമ്പൈ സംഗീതോത്സവത്തിന്റെ പഴയകാല സ്മരണകൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ മധുരനാദമായി നിലനിൽക്കുന്നു. ഏകദേശം 45 വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയിൽ നടന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ അപൂർവമായ ഒരു ഓർമ്മച്ചിത്രമാണ് ഇപ്പോൾ പഴയകാല […]

➤ TEMPLE NEWS

spot_img

➤ SOCIETY & CULTURE

spot_img
spot_img

LATEST NEWS

- Advertisment -spot_img

VISITORS INFO

LATEST NEWS