ഉച്ചനേദ്യം കഴിഞ്ഞൊരോട്ടവും ചാട്ടവും, പെട്ടെന്ന് തന്നെ വിശന്നപ്പോൾ കണ്ടത്, ഉച്ചമയക്കത്തിൽ ക്ഷീണിച്ചൊരമ്മയെ, പിന്നെയൊറ്റയ്ക്ക് തപ്പുന്ന നേരത്ത്, പൊട്ടിവീണതോ വെണ്ണക്കലം തന്നെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്
മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ സെമിനാർ; ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യം വിശദീകരിച്ച് മേജർ പി.ജെ. സ്റ്റൈജു; ഡിസംബറിൽ അമല കാൻസർ ആശുപത്രി സന്ദർശനവുംമറ്റം: ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തിന്റെ...
1971 മുതൽ 2026 വരെ ചരിത്രത്തിന്റെ ഭാഗമായത് മൂന്ന് മുഖ്യമന്ത്രിമാരുടെ ഗുരുവായൂർ സന്ദർശനങ്ങൾ; അഗ്നിബാധയ്ക്കുശേഷമുള്ള പുനർനിർമ്മാണ കാലം മുതൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും അപൂർവ ചരിത്രംഗുരുവായൂർ: ചരിത്രവും വിശ്വാസവും പാരമ്പര്യവും ഒത്തുചേരുന്ന ഗുരുവായൂർ ശ്രീകൃഷ്ണ...
ആചാര്യൻ രാമകൃഷ്ണ ഇളയത്തിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ; തിലഹോമം ഉൾപ്പെടെയുള്ള അനുബന്ധ വഴിപാടുകൾക്കും സൗകര്യം ഒരുക്കിഗുരുവായൂർ: തുലാമാസ വാവുബലി ദിനത്തോടനുബന്ധിച്ച് പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിനായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രക്കുള പരിസരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി....
ക്ഷേത്ര ഊട്ടുപുരയിലെ സംഗീതമണ്ഡപത്തിൽ ജയവിജയന്മാരുടെ സംഗീതസമർപ്പണം; ദർശനത്തിനുശേഷം സംഗീതം ആസ്വദിക്കാൻ വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ — ചരിത്രനിമിഷങ്ങൾക്ക് വീണ്ടും ജീവൻ പകർന്ന് അപൂർവ ചിത്രംഗുരുവായൂർ: ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഭക്തിയും സംഗീതവും...
മേൽപ്പത്തൂർ ഓഡിറ്റോറിയം ഉയരുന്നതിനും മുമ്പ് കിഴക്കേ നടയിൽ ഓലയും മുളയും പരമ്പുംകൊണ്ട് തീർത്ത താൽക്കാലിക പന്തലിൽ ചരിത്രത്തിന് തുടക്കമായി; ആദ്യ സംഗീതോത്സവ ഉദ്ഘാടനവേദിയുടെ അപൂർവ ഓർമ്മകൾ പങ്കുവെച്ച് ആർ.പി. അയ്യർഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ...
മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ സെമിനാർ; ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യം വിശദീകരിച്ച് മേജർ പി.ജെ. സ്റ്റൈജു; ഡിസംബറിൽ അമല കാൻസർ ആശുപത്രി സന്ദർശനവുംമറ്റം: ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കെതിരെ ബോധവൽക്കരണവുമായി എൻ.സി.സി കേഡറ്റുകൾ. ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം...