കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

➤ ALSO READ

കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്ക്‌കൂളിലെ 8-ാം ക്ലാസ് പ്രവേശന ത്തിന് കലാവിഷയങ്ങളിൽ അഭിരുചിയും താല്‌പര്യവുമുള്ള വിദ്യാർഥി(നി)കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 7-ാം ക്ലാസ് ജയിച്ച. 2024 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥി(നി)കൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ നിശ്ചിത തീയതിയ്ക്കകം രജിസ്ട്രാറുടെ പേരിൽ തപാലിൽ അയയ്ക്കേണ്ടതാണ്.

അപേക്ഷ ഫോറം 2024 മെയ് 10 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2024 മെയ് 21-ന്, വൈകീട്ട് 4 മണി. പൊതുവിജ്ഞാന പരീക്ഷ 2024 മെയ് 27-ന് 11 മുതൽ 1 മണി വരെ കലാമണ്ഡലം ആർട്ട് ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ചു നടത്തുന്നതായിരിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾ സ്വന്തം ചെലവിൽ എത്ത ണ്ടതാണ്. അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്‌ടസ്സും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് (www.kalamandalam.ac.in) ഡൗൺലോഡ് ചെയ്യാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts