the digital signature of the temple city

മരത്തിൻ്റെ കൊമ്പിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1215)

മരത്തിൻ്റെ കൊമ്പിൽ കുഴൽപ്പാട്ടൊഴുക്കീ-
ട്ടിരിക്കുന്നു കണ്ണൻ മുദാ വായുഗേഹേ
ചിരിപ്പൂ പൊഴിക്കുന്നു,ഭക്തർക്കു നേരേ
കടാക്ഷാമൃതം തൂകിടുന്നൂ മുകുന്ദൻ

ശിരസ്സിൽ ചമച്ചിന്നു കാണുന്നു പീലി
ലസിക്കുന്നു പൂമാലയും മേലെയാഹാ
തിളങ്ങുന്ന പൊൻഗോപി ഫാലേ ലസിപ്പൂ
ചെവിപ്പൂക്കൾ മിന്നുന്നതാ കാതിലിന്നും

ഗളേ സ്വർണ്ണമാല്യങ്ങൾ, പൂമാല മാറിൽ
കരേ കാണ്മു ചേലൊത്ത പൊൻകങ്കണങ്ങൾ
അരയ്ക്കൊട്ടിനില്ക്കുന്ന പൊൻകാഞ്ചി, കോണം,
തളച്ചാർത്തു തുള്ളുന്നു തൃപ്പാദതാരിൽ

സ്മരിച്ചിന്നു കൂപ്പാം ഹരേ! പാദപദ്മം
മുളന്തണ്ടിലൂറുന്ന നാദം ശ്രവിക്കാം
മുദാ കാല്ക്കൽ വീണിന്നു നാമം ജപിക്കാം
ഹരേ കൃഷ്ണ! വാതാലയേശാ! വണങ്ങാം
( വൃത്തം: ഭുജംഗപ്രയാതം )

➤ ABOUT THE TEMPLE

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

➤ ALSO READ

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ;...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ പ്രതിഷേധം; ഒക്ടോബർ 7ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ...

എട്ട് മണിക്കൂർ പിന്നിട്ട് പൊലീസ് നടപടി;...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന ആവശ്യം; ആകാശവാണി ഭവൻ വളപ്പിലെ കുത്തിയിരിപ്പ് അവസാനിപ്പിച്ച് നേതാക്കളെ പൊലീസ് നീക്കി ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

ഭക്തിസാന്ദ്രമായി തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആയില്യംപൂജ

കന്നിമാസ ആയില്യത്തിൽ വിശേഷാൽ സർപ്പപൂജ; പ്രസാദവിതരണവും പ്രസാദ ഊട്ടും ഭക്തിനിറവിൽ ഗുരുവായൂർ : കന്നിമാസത്തിലെ ആയില്യം നാളിനോടനുബന്ധിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആയില്യംപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രനാഗകാവിൽ നടന്ന വിശേഷാൽ പൂജാകർമ്മങ്ങളിൽ നിരവധി ഭക്തജനങ്ങൾ...

ഗുരുവായൂരിന്റെ ഗുരുഭൂതൻ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്ക്...

93-ാം വയസ്സിലും കർമ്മനിരതനായി അറിവിന്റെ വെളിച്ചം പകരുന്ന ഗുരുശ്രേഷ്ഠന് ആദരം; ‘അറിവ് 2026’ വേറിട്ട സ്നേഹാദരവിന്റെ വേദിയായി ഗുരുവായൂർ: അധ്യാപക ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഗുരുവായൂരിന്റെ സാംസ്കാരിക-വിദ്യാഭ്യാസ മേഖലയിൽ വേറിട്ടൊരു സ്നേഹാദരവിന് വേദിയായി തിരുവെങ്കിടം. ബ്രദേഴ്സ്...

ഗുരുവായൂർ വാർഡ് 34-ൽ പുതിയ സൗകര്യത്തിന്...

ആദ്യഘട്ടത്തിൽ 30-ലധികം വീടുകൾ കണക്ഷനായി മുന്നോട്ട്; കൂടുതൽ കുടുംബങ്ങളിലേക്ക് PNG എത്തിക്കാൻ നടപടി ഗുരുവായൂർ: നഗരസഭയിലെ 34-ാം വാർഡിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) വിതരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടുകളിലേക്ക് പൈപ്പിലൂടെ നേരിട്ട്...

ഗാന്ധിജിയുടെ ലാളിത്യം പുതുതലമുറയുടെ ജീവിതമാതൃകയാകണം ;...

ഗുരുവായൂരിൽ ഗാന്ധി ദർശൻ സമിതി ഗാന്ധി സ്മൃതി സമ്മേളനം സംഘടിപ്പിച്ചു; എ. കെ. മുഹമ്മദ് സ്മാരക പുരസ്കാരം പാലിയത്ത് വസന്തമണി ടീച്ചർക്ക് : ഗാന്ധി വരച്ചിത്ര മത്സരത്തിലെ വിജയികൾക്കും ആദരം ഗുരുവായൂർ: മഹാത്മാഗാന്ധിയുടെ ലളിതജീവിതവും...

➤ GURUVAYOOR NOW

ഭക്തിസാന്ദ്രമായി തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആയില്യംപൂജ

കന്നിമാസ ആയില്യത്തിൽ വിശേഷാൽ സർപ്പപൂജ; പ്രസാദവിതരണവും പ്രസാദ ഊട്ടും ഭക്തിനിറവിൽ ഗുരുവായൂർ : കന്നിമാസത്തിലെ ആയില്യം നാളിനോടനുബന്ധിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആയില്യംപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രനാഗകാവിൽ നടന്ന വിശേഷാൽ പൂജാകർമ്മങ്ങളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രനാഗകാവിൽ മേൽശാന്തി കണ്ടകത്ത് ഭാസ്കരൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു വിശേഷാൽ സർപ്പപൂജയും...

➤ TEMPLE NEWS

spot_img

➤ SOCIETY & CULTURE

spot_img
spot_img

LATEST NEWS

- Advertisment -spot_img

VISITORS INFO

Krishnanattam at Guruvayur Temple

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

LATEST NEWS