മുരളി മോദമൊടധരപല്ലവമതിലമർത്തി, മരുത്പുരേ
ചരണതാരിണയതുപിണച്ചഥ, വിവിധഭൂഷകൾ ചാർത്തി ഹാ!
സ്വരസുധാമൃതരസമൊഴുക്കിടുമരുമയുണ്ണി ലസിക്കവേ
വരുകയിന്നതു നുകരുവാൻ ഹൃദി വിനയമോടെ വണങ്ങുവാൻ.
(വൃത്തം: കുമുദിനി )
മുരളി മോദമൊടധരപല്ലവമതിലമർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1214).
[caldera_form id="CF63f85a038324b"]
