അതിഥി അധ്യാപക ഒഴിവ്

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ബി.കോം ഫൈനാൻസ് (B.Com Finance) വിഷയത്തിന് അതിഥി അധ്യാ പകരുടെ ഒഴിവുണ്ട്. മാർച്ച് 22 ന് കൂടിക്കാഴ്ച്ച. അന്നേ ദിവസം രാവിലെ 10 മണിയ്ക്ക് കോളേജ് ഓഫീസിൽ ഇൻ്റർവ്യൂ നടക്കുന്നതായിരിക്കും. UGC മാന ദണ്ഡ‌മനുസരിച്ച് Ph.D/NET യോഗ്യതയുള്ളവർക്ക് മുൻഗണന.

അവരുടെ അഭാവത്തിൽ ഈ വിഷയത്തിൽ PG 55% മാർക്കോടെ പാസ്സായവരെ പരിഗ ണിക്കുന്നതാണ്. Theory papers ഉം Problem papers ഉം കൈകാര്യം ചെയ്യാൻ താല്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും കൊണ്ടുവരേണ്ടതാണ്.

Contact Number: +91 8943775595

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts