ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചു നടക്കുന്ന വിവാഹങ്ങൾ ഗുരുവായൂർ നഗരസഭയിൽ പോകാതെ ക്ഷേത്ര നടയിൽ വച്ചു തന്നെ വിവാഹം രജിസ്ട്രേഷൻ നടത്താനുള്ള സംവിധാനം നിലവിൽ വരുന്നു.
വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭ കൗൺസിലിൽ നടന്ന യോഗത്തിലാണ് ക്ഷേത്രനടയിൽ വിവാഹ രജിസ്ട്രേഷൻ നടത്താൽ ക്ഷേത്രം കിഴക്കേ നടയിൽ പ്രത്യേക കൗണ്ടർ...