ഗുരുവായൂർ: തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി.
സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, ക്ലീന്‍ സിറ്റി...