TEMPLE – guruvayoorOnline.com | Guruvayur Temple
	1	</sy:updateFrequency>
TEMPLE – guruvayoorOnline.com | Guruvayur Temple
“ശ്രീകൃഷ്ണാർപ്പണം” ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു.
ഗുരുവായൂർ: നാട്ട്യമന്ത്രയുടെ ആഭിമുഖ്യത്തിൽ അൻപതോളം ശാസ്ത്രീയ നർത്തകരും നിരവധി അനുബന്ധ കലാകാരന്മാരും പങ്കെടുത്ത ഭക്തിനിർഭരമായ നൃത്ത-നാടകാവിഷ്കാരമായ “ശ്രീകൃഷ്ണാർപ്പണം” ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. രാത്രി 12 മണിവരെ നീണ്ടുനിന്ന കലാവിരുന്ന് ദർശിക്കാൻ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും കുടുംബാംഗങ്ങളും സന്നിഹിതരായി. ഭക്തി, ഭാവം, കാവ്യസൗന്ദര്യം, സംഗീതം, ചമയം, വേഷാലങ്കാരം എന്നിവയുടെ സമന്വയത്തിലൂടെ അപൂർവമായ കലാനുഭവമാണ് പരിപാടി സമ്മാനിച്ചത്. കലിയുഗത്തിലെ […]
ഗുരുവായൂർ: നാട്ട്യമന്ത്രയുടെ ആഭിമുഖ്യത്തിൽ അൻപതോളം ശാസ്ത്രീയ നർത്തകരും നിരവധി അനുബന്ധ കലാകാരന്മാരും പങ്കെടുത്ത ഭക്തിനിർഭരമായ നൃത്ത-നാടകാവിഷ്കാരമായ “ശ്രീകൃഷ്ണാർപ്പണം” ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
രാത്രി 12 മണിവരെ നീണ്ടുനിന്ന കലാവിരുന്ന് ദർശിക്കാൻ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും കുടുംബാംഗങ്ങളും സന്നിഹിതരായി. ഭക്തി, ഭാവം, കാവ്യസൗന്ദര്യം, സംഗീതം, ചമയം, വേഷാലങ്കാരം എന്നിവയുടെ സമന്വയത്തിലൂടെ അപൂർവമായ കലാനുഭവമാണ് പരിപാടി സമ്മാനിച്ചത്.
കലിയുഗത്തിലെ വൈകുണ്ഠമായി വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂരിന്റെ മഹിമയും മഹാവിഷ്ണുചൈതന്യവും മേൽപ്പത്തൂർ, പൂന്താനം, കുറൂരമ്മ, മഞ്ജുള, ഗുരുവായൂർ കേശവൻ തുടങ്ങിയ മഹാഭക്തരുടെ ജീവിതാനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന നൃത്ത-നാടകാവിഷ്കാരമാണ് “ശ്രീകൃഷ്ണാർപ്പണം”.
ഭാഗവതപുരാണത്തിലെ വിവരണങ്ങളെ ആസ്പദമാക്കി ശ്രീകൃഷ്ണാവതാരത്തിലെ പ്രധാന സംഭവങ്ങളായ പൂതനാമോക്ഷം, പ്രപഞ്ചദർശനം, കാളീയമർദ്ദനം, രാധാമാധവലീലകൾ, കംസവധം, കുചേലസൗഹൃദം, കുരുക്ഷേത്രയുദ്ധം, ഗീതോപദേശം, ഗാന്ധാരിയുടെ ശാപം തുടങ്ങിയവ കലാപരമായി വേദിയിൽ ആവിഷ്കരിച്ചു.
ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിനുശേഷം, അദ്ദേഹം പൂജിച്ചിരുന്ന മഹാവിഷ്ണുവിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ശ്രീമഹാദേവന്റെ നിർദേശപ്രകാരം ഗുരുവായൂരിൽ പ്രതിഷ്ഠിച്ചതും അതിലൂടെ “ഗുരുവായൂർ” എന്ന നാമത്തിന്റെ ഉത്ഭവവും അവതരണത്തിൽ ചിത്രീകരിച്ചു.
ഭഗവാൻ ശ്രീഗുരുവായൂരപ്പന്റെ തിരുവടികളിലേക്കുള്ള വിനീത സമർപ്പണമാണ് ഈ കലാസൃഷ്ടിയെന്ന് നാട്ട്യമന്ത്രയുടെ കോ-ഓർഡിനേറ്ററും കോറിയോഗ്രാഫറുമായ പ്രമോദ് ടി പി അറിയിച്ചു. ആവിഷ്കാരത്തിലും നൃത്തസംവിധാനത്തിലും അദ്ദേഹം അരങ്ങിലെത്തി. അവതരണരചന, സംഭാഷണം, ഗാനരചന എന്നിവ എസ്. ചന്ദ്ര നിർവഹിച്ചു. ഗാന-പശ്ചാത്തല സംഗീതം അരുൺ രാജിയുടേതാണ്.
ജനീഷ് പി.വി., നിധിൻ നാരായണൻ, സുബീഷ് ഡി. (ബ്ലാക്ക് സ്റ്റുഡിയോ), സഞ്ജു പള്ളിത്തോട്, ജയൻ അർജ്ജുനം, രതീഷ്, അഭിലാഷ്, വിനീത് രാമചന്ദ്രൻ (ചേർത്തല) എന്നിവർ ചേർന്നാണ് ചമയം ഒരുക്കിയത്. വസ്ത്രാലങ്കാരം അരുൺ വാസുദേവൻ, സിദ്ര (കോസ്റ്റ്യൂം ഹബ്), ധന്യ (മന്ത്ര സ്റ്റിച്ചിംഗ്), ശ്രുതി & വിവേക് (തരംഗ് ഡാൻസ് കോസ്റ്റ്യൂം) എന്നിവർ നിർവഹിച്ചു.
ഡോണി സി. ജോൺസണും പ്രസാദ് തോട്ടപ്പത്തും ചേർന്നാണ് രംഗസജ്ജീകരണം ഒരുക്കിയത്. ആഭരണാലങ്കാരം സയാൻ ഹാൽദറിന്റേതായിരുന്നു. വിവിധ മേഖലകളിലെ കലാപ്രതിഭകളുടെ കൂട്ടായ പരിശ്രമമാണ് “ശ്രീകൃഷ്ണാർപ്പണം” എന്ന നൃത്തനാടകത്തെ ശ്രദ്ധേയമാക്കിയത്.
			<slash:comments>0</slash:comments>
ഗുരുവായൂർ ചോറൂണ്
ഗുരുവായൂർ ക്ഷേത്രത്തിലെ അന്നപ്രശനം (ചോറൂണ്) – കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ട്. സമയം: രാവിലെ 5:00 മുതൽ 1:00 വരെ, വൈകുന്നേരവും (ഏകാദശി, വാവു രാത്രികൾ ഒഴികെ)ടിക്കറ്റ്: 100 രൂപ (ക്ഷേത്ര കൗണ്ടറിൽ)ചോറും പായസവും ക്ഷേത്രത്തിൽ ലഭ്യമാണ്ഓൺലൈൻ ബുക്കിംഗ്: Guruvayur Devaswom Website / Choroonu – Guruvayur Templeവസ്ത്രം: പുരുഷന്മാർ – വെളുത്ത മുണ്ട് (മേൽമുണ്ട് വേണം), സ്ത്രീകൾ – സാരി/ചുരിദാർ (പാന്റ്സ്, ഷർട്ട്, ലുങ്കി വേണ്ട)
ഗുരുവായൂർ ക്ഷേത്രത്തിലെ അന്നപ്രശനം (ചോറൂണ്) – കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ട്.
സമയം: രാവിലെ 5:00 മുതൽ 1:00 വരെ, വൈകുന്നേരവും (ഏകാദശി, വാവു രാത്രികൾ ഒഴികെ)
ടിക്കറ്റ്: 100 രൂപ (ക്ഷേത്ര കൗണ്ടറിൽ)
ചോറും പായസവും ക്ഷേത്രത്തിൽ ലഭ്യമാണ്
ഓൺലൈൻ ബുക്കിംഗ്: Guruvayur Devaswom Website / Choroonu – Guruvayur Temple
വസ്ത്രം: പുരുഷന്മാർ – വെളുത്ത മുണ്ട് (മേൽമുണ്ട് വേണം), സ്ത്രീകൾ – സാരി/ചുരിദാർ (പാന്റ്സ്, ഷർട്ട്, ലുങ്കി വേണ്ട)
			<slash:comments>0</slash:comments>
ഗുരുവായൂർ ക്ഷേത്രം
വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിൽ ആചരിക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. ഇത് ഗുരുവായൂർ ക്ഷേത്രം പ്രതിഷ്ഠാദിനമായും കരുതപ്പെടുന്നു. ഐതിഹ്യങ്ങൾ പ്രകാരം, വിഷ്ണുവിഗ്രഹം മഹാവിഷ്ണു സ്വയം നിർമ്മിച്ചതാണ്. തുടർന്ന് ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവൻ തുടങ്ങിയവർ അതിനെ ആരാധിച്ചു. അവസാനം ദേവഗുരുവായ ബൃഹസ്പതിയും വായുദേവൻയും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസമുണ്ട്. കൂടാതെ, അർജ്ജുനൻ കുരുക്ഷേത്ര യുദ്ധത്തിൽ വിഷമത്തിലായപ്പോൾ ശ്രീകൃഷ്ണൻ നൽകിയ ഭഗവദ് ഗീത ഉപദേശം ഈ ദിവസത്തോടു ബന്ധപ്പെടുത്തി കാണുന്നു. അതുകൊണ്ട് ഈ […]
വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിൽ ആചരിക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. ഇത് ഗുരുവായൂർ ക്ഷേത്രം പ്രതിഷ്ഠാദിനമായും കരുതപ്പെടുന്നു.
ഐതിഹ്യങ്ങൾ പ്രകാരം, വിഷ്ണുവിഗ്രഹം മഹാവിഷ്ണു സ്വയം നിർമ്മിച്ചതാണ്. തുടർന്ന് ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവൻ തുടങ്ങിയവർ അതിനെ ആരാധിച്ചു. അവസാനം ദേവഗുരുവായ ബൃഹസ്പതിയും വായുദേവൻയും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസമുണ്ട്.
കൂടാതെ, അർജ്ജുനൻ കുരുക്ഷേത്ര യുദ്ധത്തിൽ വിഷമത്തിലായപ്പോൾ ശ്രീകൃഷ്ണൻ നൽകിയ ഭഗവദ് ഗീത ഉപദേശം ഈ ദിവസത്തോടു ബന്ധപ്പെടുത്തി കാണുന്നു. അതുകൊണ്ട് ഈ ദിനം “ഗീതാദിനം” എന്ന പേരിലും ആചരിക്കപ്പെടുന്നു.
കേരളത്തിൽ ഏകാദശി ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുള്ള അപൂർവ്വ വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം
			<slash:comments>0</slash:comments>
ഗുരുവായൂർ ക്ഷേത്രത്തിന്റെ ഐതിഹ്യം
കുരുവംശത്തിലെ പിന്‍മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെ തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ തന്റെ പിതാവിന്റെ മരണത്തിനുകാരനായ സർപ്പവംശത്തെ മുഴുവൻ നശിപ്പിക്കാൻ “സർപ്പസത്രം” എന്ന ഉഗ്രയാഗം നടത്തി. ഇതിൽ നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ നശിച്ചു. എന്നാൽ അമൃതം പാനം ചെയ്തതിനാൽ തക്ഷകൻ മാത്രം മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇതിനാൽ ജനമേജയന് ഭീകരമായ സർപ്പശാപം ബാധിക്കുകയും അദ്ദേഹം കുഷ്ഠരോഗം പിടിപെടുകയും ചെയ്തു. രോഗശാന്തിക്കായി നിരവധി […]
ഇതിനാൽ ജനമേജയന് ഭീകരമായ സർപ്പശാപം ബാധിക്കുകയും അദ്ദേഹം കുഷ്ഠരോഗം പിടിപെടുകയും ചെയ്തു. രോഗശാന്തിക്കായി നിരവധി മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഇങ്ങനെ ശരീരത്താലും മനസ്സാലും ഏറെ ക്ഷീണിച്ചിരുന്ന ജനമേജയന്റെ മുമ്പിൽ ജരൽകാരു (ജരത്കാരു) പ്രത്യക്ഷപ്പെട്ടു. രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. തുടർന്ന് ആ പ്രതിഷ്ഠയുടെ മഹിമയും അദ്ദേഹം ജനമേജയന് വിശദീകരിച്ചു.
			<slash:comments>0</slash:comments>
കലാനിധി ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഗുരുവായൂരിൽ 
ഗുരുവായൂർ: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം ഞായറാഴ്ച നടക്കും. വിഷു കൈനീട്ടം, വിഷു സദ്യ,ശ്രീകൃഷ്ണാമൃതം പുരസ്കാരം, എവർഗ്രീൻ എക്സലൻസ് പുരസ്കാരം, സിൽവർ ജൂബിലി പുരസ്കാരം, മാധ്യമ പുരസ്കാര സമർപ്പണം, വന്ദേ വൈകുണ്ഠനാദം മ്യൂസിക്കൽ വീഡിയോ ആൽബം, വിഷുപക്ഷികൾ പാടുന്നു കവിതാ സമാഹാരം എന്നിവയുടെ റിലീസിംഗ്, കാവ്യ വേദി, സിനിമ – മിനി സ്ക്രീൻ താരങ്ങളും സംഗീത സംവിധായകരും കലാനിധി പ്രതിഭകളും […]
ഗുരുവായൂർ: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം ഞായറാഴ്ച നടക്കും.
വിഷു കൈനീട്ടം, വിഷു സദ്യ,ശ്രീകൃഷ്ണാമൃതം പുരസ്കാരം, എവർഗ്രീൻ എക്സലൻസ് പുരസ്കാരം, സിൽവർ ജൂബിലി പുരസ്കാരം, മാധ്യമ പുരസ്കാര സമർപ്പണം, വന്ദേ വൈകുണ്ഠനാദം മ്യൂസിക്കൽ വീഡിയോ ആൽബം, വിഷുപക്ഷികൾ പാടുന്നു കവിതാ സമാഹാരം എന്നിവയുടെ റിലീസിംഗ്, കാവ്യ വേദി, സിനിമ – മിനി സ്ക്രീൻ താരങ്ങളും സംഗീത സംവിധായകരും കലാനിധി പ്രതിഭകളും ചേർന്നവതരിപ്പിക്കുന്ന നാഗധ്വനി ഭജൻസ് എന്നിവയോടെയാണ് ആഘോഷം.
ഗുരുവായൂർ കിഴക്കേനട ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ ഏപ്രിൽ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വയലാർ രാമവർമ്മയുടെ മകൾ ഇന്ദുലേഖ വയലാർ ഉദ്ഘാടനം നിർവ്വഹിക്കും. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ അതിഥിയാകും സംഗീത സംവിധായകൻ മോഹൻ, സിത്താര, കലാമണ്ഡലം ക്ഷേമാവതി, തിരക്കഥാകൃത്ത് പി ആർ നാഥൻ, എ സി പി  കെ ജി സുരേഷ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് മുനിസിപ്പൽ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ സംബന്ധിക്കും.
കോഴിക്കോട് ഫ്രീ ബേർഡ്സ് ഗേൾസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങൾക്ക് വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന് കലാനിധി ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ പ്രദീപ് തൃപ്പരപ്പ് ഉണ്ണി ഭാസുരി ഗുരുവായൂർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
			<slash:comments>0</slash:comments>
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി
കണ്ണൂർ: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ഭാര്യ ശർമിള സെന്നിനോടൊപ്പമാണ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി. തളിപ്പറമ്പ് അഡിഷണൽ ഡിസ്ട്രിക്റ്റ്  ജഡ്ജ് കെ എൻ പ്രശാന്ത് ചീഫ് ജസ്റ്റിസിനെ അനുഗമിച്ചു. ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ ട്രസ്റ്റി അംഗം എം എൻ നമ്പൂതിരി  എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് ചീഫ് ജസ്റ്റീസിനെ സ്വീകരിച്ചു.
			<slash:comments>0</slash:comments>
രാജരാജേശ്വരൻ്റെ അനുഗ്രഹം തേടി ആനന്ദ് അംബാനി തളിപ്പറമ്പിൽ
കണ്ണൂർ: ശ്രീ രാജരാജേശ്വരൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച വൈകീട്ട് 8 മണിയോടെയാണ് ആനന്ദ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം തളിപ്പറമ്പിൽ എത്തിയത്. ക്ഷേത്ര സന്നിധിയിൽ ടി ടി കെ ദേവസ്വം പ്രസിഡൻ്റ് ടി പി വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ സാവണൻ നമ്പൂതിരി, ടി ടി മാധവൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ […]
കണ്ണൂർ: ശ്രീ രാജരാജേശ്വരൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച വൈകീട്ട് 8 മണിയോടെയാണ് ആനന്ദ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം തളിപ്പറമ്പിൽ എത്തിയത്. ക്ഷേത്ര സന്നിധിയിൽ ടി ടി കെ ദേവസ്വം പ്രസിഡൻ്റ് ടി പി വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ സാവണൻ നമ്പൂതിരി, ടി ടി മാധവൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. 
ക്ഷേത്രത്തിലെത്തി രാജരാജേശ്വരനെ പൊന്നിൻകുടം വെച്ച് തൊഴുത് അനുഗ്രഹം തേടി ഭണ്ഡാരത്തിൽ കാണിക്കയും അർപ്പിച്ചു. ഭഗവൽ ദർശന സായൂജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദ് അംബാനി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ക്ഷേത്രത്തിലേക്ക് 3 കോടി രൂപയുടെ ചെക്ക് പ്രസിഡൻ്റ് ഏറ്റുവാങ്ങി. ദേവസ്വത്തിൻ്റെ ഉപഹാരമായി രാജരാജേശ്വരൻ്റെ ഫോട്ടോ സമ്മാനിച്ചു.
മാങ്ങാട് കെ എ പി മൈതാനത്ത് വൈകീട്ട് 8 മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് ആനന്ദ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്.
			<slash:comments>0</slash:comments>
ആനന്ദ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; ആനക്കോട്ട വികസനത്തിന് 3 കോടി രൂപയുടെ ചെക്ക് നൽകി.
ഗുരുവായൂർ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു കാണിക്കയർപ്പിച്ചു.  ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനകോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള […]
ഗുരുവായൂർ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു കാണിക്കയർപ്പിച്ചു. 
ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനകോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള സന്നദ്ധത ആനന്ദ് അംബാനി അറിയിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ 3 കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിന് കൈമാറി.
ദർശന ശേഷം  ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ വഴിപാട് പ്രസാദങ്ങളും അദ്ദേഹത്തിന് നൽകി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവ ധനം ഡി എ എം രാധ, അസി മാനേജർമാരായ കെ കെസുഭാഷ്, ലെജുമോൾ, ജീവധന വിഭാഗത്തിലെ ഡോ ചാരുജിത്ത് നാരായണൻ എന്നിവർ സന്നിഹിതരായി.
			<slash:comments>0</slash:comments>
ഗുരുവായുരിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിൻ്റെ റോഡ് ഷോ
ഗുരുവായൂര്‍. ഗുരുവായൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ അക്ബറിന്റെ റോഡ് ഷോ നടന്നു. രാത്രി എട്ടോടെ കിഴക്കെ നട നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയില്‍ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥിയും പിന്നാലെ വാദ്യമേളങ്ങളും പിന്നിലായി എല്‍ ഡി എഫ് പ്രവര്‍ത്തകരും അണിനിരന്നു. നഗരത്തെ പ്രകമ്പനംകൊള്ളിച്ച ഷോ കൈരളി ജംഗഷനില്‍ സമാപിച്ചു.  തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, […]
			<slash:comments>0</slash:comments>
Krishnanattam at Guruvayur Temple
KRISHNANATTAM PURPOSE OF BELIEF RATE AVATHARAM For a birth of a child 3,000 KALIYA MARDHANAM  To Remove the effect of poison 3,000 RASAKREEDA  For the well being of unmarried girls, to end disputes between couples 3,000 KAMSAVADHAM To remove enemies 3,000 SWAYAM VARAM For a happy matrimony 3,000 BANAYUDHAM For the fulfillment of vows 3,000 […]
KRISHNANATTAM
PURPOSE OF BELIEF
RATE
AVATHARAM
For a birth of a child
3,000
KALIYA MARDHANAM 
To Remove the effect of poison
3,000
RASAKREEDA 
For the well being of unmarried girls, to end disputes between couples
3,000
KAMSAVADHAM
To remove enemies
3,000
SWAYAM VARAM
For a happy matrimony
3,000
BANAYUDHAM
For the fulfillment of vows
3,000
VIVIDHAVADHAM
To eliminate poverty and increase yield from farms
3,000
SWARGAROHANAM
For salvation of a departed soul-(Those who wish to book Swargarohanam should book avatharam also)
3,300
HOLIDAYS
There is no performance on Tuesdays and during off-season (between June and September).
HOW TO BOOK
The krishnanattam tickets only be issued through Advance counter. The 
ticket should be booked in one day advance. For more information contact temple advance
counter 0487 2556335 extn 107.
PHYSICAL APPEARANCE
Not Mandatory. The play will start at 10.30 pm
REPORTING PLACE
Inside Temple 10.30 pm.
മേയ് മാസം – ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി
1,രാസക്രീഡ
3,, സ്വയംവരം
4, കാളിയമർദ്ദനം
5, അവതാരം
6,, അവതാരം
7, കംസവധം
8, അവതാരം
10, സ്വർഗാരോഹണം
11, അവതാരം
12, ബാണയുദ്ധം
13, സ്വയംവരം
14, രാസക്രീഡ
15, കാളിയമർദ്ദനം
17, അവതാരം
18, സ്വയംവരം
19, കംസവധം
20, വിവിദവധം
21, അവതാരം
22, രാസക്രീഡ
24, കാളിയമർദ്ദനം
25, ബാണയുദ്ധം
26, അവതാരം
27, സ്വയംവരം
28, ബാണയുദ്ധം
29, കാളിയമർദ്ദനം
31, ബാണയുദ്ധം
			<slash:comments>0</slash:comments>