WEATHER NEWS – guruvayoorOnline.com | Guruvayur Temple
വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തീരദേശവാസികൾക്ക് സൗജന്യ റേഷൻ നൽകണം; കേരള കോൺഗ്രസ് – എം.
ഗുരുവായൂർ: അതിതീവ്ര മഴ കാരണം ദുരിതമനുഭവിക്കുന്ന തീരദേ ശവാസികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകണമെന്ന് കോൺഗ്രസ് – എം തൃശൂർ ജില്ല കമ്മിറ്റി.
തീവ്രമഴ കാരണം മത്സ്യബന്ധനം നടത്താനാവാതെ തീരദേശവാസികളും ഉൾനാടൻ മത്സ്യതൊഴിലാളികളും ദുരിതത്തിലാണ്. ഇവർക്ക് ഉടൻ സൗജന്യ റേഷൻ നൽകണം. തൃശൂർ ജില്ലയിൽ ഉണ്ടാകുന്ന ദുരിതങ്ങളെയും ദുരന്തങ്ങളേയും കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണം. നഗരത്തിലടക്കം പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. പല സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻ ജില്ലാ പ്രസിഡൻ്റ് എം.ടി.തോമസ് മാസ്റ്ററുടെ ഒന്നാം ചരമ വാർഷികവും അനുസ്‌മരണ സമ്മേളനവും ശനിയാഴ്ച രാവിലെ 11ന് പേരകം പള്ളി പാരീഷ് ഹാളിൽ ആചരിക്കുമെന്നും ഭാരവാഹികൾ അ റിയിച്ചു. കേരള കോൺഗ്രസ് – എം ജില്ലാപ്രസിഡൻ്റ് ഉണ്ണികൃഷ്ണ ൻ ഈച്ചരത്ത്, ഭാരവാഹികളായ സേവ്യർ ചീരൻ, ബെന്നി ചെറുവ ത്തൂർ, ഷാജൻ ജോസഫ്, ആർ.എച്ച് അബ്ദുൾ സലിം എന്നിവർ പ ത്രസമ്മേളനത്തിൽ പങ്കെടുത്തു.