TEMPLE NEWS – guruvayoorOnline.com | Guruvayur Temple
ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം.
ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച്ച (28.9.2026 ) കാലത്ത് 6 മണിക്ക് കന്യാ സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരു പാവൈ എന്ന തമിഴ് പ്രബന്ധം പാരായണം ചെയ്ത് തമിഴിൽ പ്രഭാഷണം ചെയ്തു. പത്തു മണിക്കുള്ള വിഷ്ണു സഹസ്രനാമ പാരായണത്തിനു ശേഷം ഗുരുവായൂർ മണിസ്വാമി യജ്ഞ സമാപന പ്രഭാഷണം ചെയ്തു.
തുടർന്ന് യജ്ഞവേദിയിൽ ക്ഷേത്രം തന്ത്രി ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി സമാപന ഭദ്രദീപ സമർപ്പണം നടത്തി മാല ചാർത്തി കർപ്പൂര ആരതി നടത്തി. പ്രൗഡഗംഭീരവും ഭക്തിസാന്ദ്രവുമായ ചടങ്ങിൽ ശ്രീ ഗുരുവായുരപ്പൻ ഭജന സമിതി, തന്ത്രിയെ ആദരിച്ചു. കല്ലൂർ ഉണ്ണിക്കൃഷ്ണൻ, പണിക്കശേരി രഞ്ജിത്, അഡ്വ രവി ചങ്കത്ത്, മണലൂർ ഗോപിനാഥൻ, സരിത സുരേന്ദ്രൻ എന്നിവരെയും ഭജന സമിതി യജ്ഞ പ്രസാദം നൽകി ആദരിച്ചു.
വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ മേച്ചേരി കേശവൻ നമ്പൂതിരിയുടേയും, മഞ്ചിറ കേശവൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങൾ കീഴ്ശാന്തിമാർ അന്തർജ്ജനങ്ങൾ എന്നിവർ പാരായണം ചെയതതിന് ശേഷം ക്ഷേത്ര കുളത്തിന് ചുറ്റും നാമം ജപിച്ചു കൊണ്ട് പ്രദക്ഷിണം ചെയ്തു.
ഇതോടെ ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നുവരുന്ന, 52മത് ശ്രീ വിഷ്ണു സഹസ്രനാമവും 45മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞം ഗുരുവായുരപ്പനു സമർപ്പിച്ചു. ചടങ്ങുകൾക്ക് തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, തിരുവാല്ലൂർ ശരത്, മേച്ചേരി ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.
യജ്ഞ വേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും; സമാപനം നാളെ.
ഗുരുവായൂർ: ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച്ച രാവിലെ7മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ചേർന്ന് അഷ്ടപദിയോടെ യജ്ഞം ആരംഭിച്ചു. അതിനു ശേഷം 10.30 ന് ഭാഗവത ദശമത്തിലെ സന്താനഗോപാലം എന്ന കഥ ആചാര്യൻ ബ്രഹ്മശ്രീ തോട്ടം ശ്യാം നമ്പൂതിരി പ്രഭാഷണം ചെയ്തു.
വൈകീട്ട് 5 മണിക്ക് യജ്ഞവേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ക്ഷേത്ര ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തി. അതിനു ശേഷം യജ്ഞത്തിനെ കുറിച്ചും വിഷ്ണു സഹസ്രനാമത്തെ കുറിച്ചും ചെയർമാൻ പ്രഭാഷണം നടത്തി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി കർപ്പൂര ആരതി ഉഴിഞ്ഞ് ആശംസ നേർന്നു. ഇരുവരെയും ഭജന സമിതി പ്രവർത്തകൾ ആദരിച്ചു.
ശ്രീ വിഷ്ണു സഹസ്രനാമ പാരായണം ചെയ്തു യജ്ഞത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച്ച (28/09/26) രാവിലെ 6 മണിക്ക് വത്സല രാമകൃഷ്ണനും സംഘവും ചേർന്ന് തിരു പാവൈ എന്ന തമിഴ് കീർത്തനം പാരായണം ചെയ്ത് തമിഴിൽ പ്രഭാഷണം നടത്തും. തുടർന്ന് ആചാര്യൻ ഗുരുവായൂർ മണിസ്വാമിയുടെ സമാപന പ്രഭാഷണത്തോടെ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി വേദിയിൽ ഗുരുവായൂരപ്പന് മാല ചാർത്തി, ആരതി ഉഴിഞ്ഞ് ഈ വർഷത്തെ യജ്ഞ സമാപന ഭദ്രദീപ സമർപ്പണം നടത്തും. തുടർന്ന് വിഷ്ണു സഹസ്രനാമം, വിഷ്ണു ഭൂജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്ത് ക്ഷേത്ര കുളത്തിനു ചുറ്റും നാമജപ ഘോഷയാത്ര ചെയ്തു കൊണ്ട് 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവം 45ാം മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞവും ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിക്കും.
ചടങ്ങുകൾക്ക് മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത്, തിരുവാല്ലൂർ ശരത് എന്നിവർ നേതൃത്വം നൽകും.
നാമ, യജ്ഞവേദിയിൽ, ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരിയുടെ പ്രഭാഷണവും, ഗുരുവായുരപ്പന്റെ ശാന്തിയേറ്റ കീഴ്ശാന്തിമാരുടെ ആരതിയും.
ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 10-ാം ദിവസമായ ശനിയാഴ്ച (26/09/26കാലത്ത് 6 മണിക്ക് മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവദ് ഗീതാ സമ്പൂർണ്ണ പാരായണം നടന്നു. തുടർന്ന് 10.30 ന് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് 18 അദ്ധ്യായങ്ങളെ സാംശീകരിച്ചു കൊണ്ട് ഭഗവദ് ഗീതാ സന്ദേശ പ്രഭാഷണം ആചാര്യൻ മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരി നിർവഹിച്ചു.
തുടർന്ന് കർപ്പൂര ആരതിയും, അതിനു ശേഷം 45ാം മത് ഭഗവദ് ഗീതാ യജ്ഞം ശ്രീ വിഷ്ണു സഹസ്രനാമോത്സവ വേദിയിൽ സമർപ്പണം ചെയ്തു. വൈകീട് 5 മണിക്ക് യജ്ഞവേദിയിൽ ഗുരുവായുരപ്പന്റെ ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരിമാർ കൊടക്കാട് കൃഷ്ണൻ നമ്പൂതിരി കിഴിയേടം ഡോ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് മാല ചാർത്തി ആരതി ഉഴിഞ്ഞ് ജപങ്ങളിൽ പങ്കെടുത്തു. സമിതി ഭാരവാഹികൾ ശാന്തിയേറ്റ നമ്പൂതിരിമാരെ യജ്ഞ പ്രസാദം നൽകി വേദിയിൽ ആദരിച്ചു.
യജ്ഞത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച (27/09/26) കാലത്ത് 7 മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ഗുരുവായൂർ ഉണ്ണിക്കണ്ണൻ ശ്യാമ സുന്ദരം ഗ്രൂപ്പിന്റെ ഭജനയും അഷ്ടപദിയേയും തുടർന്ന് 10.30 ന് ഭാഗവത ദശമത്തിലെ സന്താനഗോപാലം എന്ന വിഷയത്തെ ആസ്പദമാക്കി ബ്രഹ്മശ്രീ തോട്ടം ശ്യാം നമ്പൂതിരി പ്രഭാഷണം നടത്തും.
വൈകിട്ട് 5 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥൻ, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും. തുടർന്ന് ശ്രീ വിഷ്ണു സഹസ്രനാമ പാരായണവും ഉണ്ടായിരിക്കുന്നതാണ്.
യജ്ഞ വേദിയിൽ ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തി പഴയം സതീശൻ നമ്പൂതിരിയുടെ ആരതി
ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവം 9 ദിവസം പിന്നിട്ടുമ്പോൾ വെളിയാഴ്ച രാവിലെ 7 മണിക്ക് സംഗീതാർച്ചന പരിപാടിയിൽ വടക്കേപ്പാട് പ്രദീപിന്റെ സോപാന സംഗീതത്തോടെ യജ്ഞം ആരംഭിച്ചു.
ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവതം ദശമസ്കന്ദത്തിലെ സമന്തപഞ്ചക തീർത്ഥം എന്ന വിഷയത്തെക്കുറിച് ആചാര്യൻ ഗുരുവായൂർ പ്രകാർജിയും ഭഗവദ് ഗീതയിലെ 17, 18, ശ്രദ്ധാത്രയവിഭാഗയോഗം . മോക്ഷ സന്യാസയോഗം, എന്നീ വിഷയങ്ങളെക്കുറിച് ആദ്ധ്യാത്മിക ആചാര്യൻ ശരത് എ ഹരിദാസും പ്രഭാഷണം നടത്തി.
വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തി ശ്രീ പഴയം സതീശൻ നമ്പൂതിരി വേദിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് ആരതി ഉഴിഞ്ഞ് നിവേദ്യം നൽകി. അതിനു ശേഷം ഭജന സമിതി ഭാരവാഹിയായ മേച്ചേരി കേശവൻ നമ്പൂതിരി യജ്ഞ പ്രസാദം നൽകി ആദരിച്ചു. തുടർന്ന് നിയുക്ത മേൽശാന്തി വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്തു ക്കൊണ്ട് യജ്ഞത്തിൽ പങ്കെടുത്തു.
യജ്ഞത്തിന്റെ 10-ാം ദിവസമായ ശനിയാഴ്ച്ച 26/09/2026 ശ്രീ വിഷ്ണു സഹസ്രനാമോത്സവ വേദിയിൽ 45-ാം മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞം സമർപ്പണം ചെയ്യും. രാവിലെ 6 മണിക്ക് സമ്പൂർണ്ണ ഗീതാപാരായണവും തുടർന്ന് 10.30 ന് മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരി ഗീതാ സന്ദേശ പ്രഭാഷണം നടത്തി ഗുരുവായുരപ്പനു മുന്നിൽ സമർപ്പണം നടത്തും. വൈകിട്ട് 5 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ ശാന്തിയേറ്റ നമ്പൂതിരിമാരായ കൊടക്കാട് കൃഷ്ണൻ നമ്പൂതിരി, കിഴിയേടം ഡോ വാസുദേവൻ നമ്പൂതിരി എന്നിവരെ വേദിയിൽ ആദരിച്ചു കൊണ്ട് ശ്രീ വിഷ്ണു സഹസ്രനാമ പാരായണം ആരംഭിക്കും. യജ്ഞ ആഘോഷങ്ങൾ 28 ന് ഉച്ചക്ക് ക്ഷേത്ര കുളത്തിനു ചുറ്റുമുള്ള നാമജപ ഘോഷയാത്രയോടെ സമാപിക്കുമെന്ന് ഭാരവാഹികളായ മഞ്ചിറ കേശവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ അറിയിച്ചു.
ഭക്തി സാന്ദ്രമായി യഞ്ജമണ്ഡപം; 8-ാം ദിവസം പിന്നിടുമ്പോൾ പാരായണം ചെയ്തത് 2400ൽ പരം ഉരു വിഷ്ണു സഹസ്രനാമം.
ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് സംഗീതാർച്ചനയിൽ ഭക്തി നിർഭരമായ കഥകളി പദങ്ങളെ കൊണ്ടും മറ്റു കീർത്തനങ്ങളെ കൊണ്ടും കലാമണ്ഡലം സുകുമാരനും കോട്ടക്കൽ സന്തോഷും ചേർന്നു യജ്ഞവേദിയെ ഭക്തിസാഗരത്തിൽ ആറാടിച്ചു.
തുടർന്ന് 10-30 ന് ഭഗവാന്റെ രാസലീലകളെ കുറിച്ച് ആചാര്യ സി.പി.നായർ പ്രഭാഷണം നടത്തി ഗീതാ പ്രഭാഷണ പരമ്പരയിൽ പുരുഷോത്തമയോഗം ദൈവാസുര സമ്പദ്വിഭാഗയോഗം എന്നീ വിഷയത്തെക്കുറിച്ച് ആചാര്യൻ ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരിയും പ്രഭാഷണം നടത്തി.
ഒമ്പതാം ദിവസത്തിലേക്ക് യജ്ഞം പ്രവേശിക്കുമ്പോൾ വെളളിയാഴ്ച്ച കാലത്ത് ഗുരുവായൂർ രാമകൃഷ്ണന്റെ അഷ്ടപദിയോടെ വിശേഷാൽ പരിപാടികൾ ആരംഭിക്കും. കാലത്ത് 10.30 ന് സമന്തപഞ്ചക തീർത്ഥം എന്ന വിഷയത്തെക്കുറിച്ച് ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും ഉച്ചക്ക് 11.30 ന് ഗീതയിലെ ശ്രദ്ധാത്രയ വിഭാഗയോഗം, മോക്ഷ സന്യാസയോഗം എന്നീ വിഷയങ്ങളെക്കുറിച്ച് ആദ്ധ്യാത്മിക ആചാര്യൻ ശരത് എ ഹരിദാസ് പ്രഭാഷണം നടത്തും.
യജ്ഞം 8 ദിവസം പിന്നിടുമ്പോൾ യജ്ഞ മണ്ഡപത്തിൽ 2400ൽ പരം ഉരു വിഷ്ണു സഹസ്രനാമം പാരായണം ചെയ്തതായി സംഘാടകൻ മേച്ചേരി കേശവൻ നമ്പൂതിരി അറിയിച്ചു.
യജ്ഞവേദിയിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാലിന് ഭജന സമിതിയുടെ ആദരം
ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ ഏഴാം ദിവസമായ ബുധനാഴ്ച്ച വൈകീട്ട് യജ്ഞവേദിയിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാലിന് ശ്രീഗുരുവായുരപ്പൻ ഭജന സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന് യജ്ഞ പ്രസാദം നൽകി ആദരിച്ചു.
യജ്ഞവേദിയിൽ ഗുരുവായൂർ രാധാകൃഷ്ണയ്യരുടെ ഭക്തി പ്രഭാഷണം ഭാഗവത ദശമത്തിലെ ഭ്രമരഗീതo എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ മണിസ്വാമിയും ഭഗവദ് ഗീതയിലെ 13, 14 എന്നീ വിഷയങ്ങളെക്കുറിച് ശ്രീ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം ചെയ്തു. തുടർന്ന് ശ്രീ വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നിവ പാരായണം ചെയ്ത് ഏഴാം ദിവസത്തെ യജ്ഞം സമർപ്പിച്ചു.
യജ്ഞത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് 7 മണിക്ക് സംഗീതാർച്ചന പരിപാടിയിൽ കലാമണ്ഡലം സുകുമാരനും, കോട്ടക്കൽ സന്തോഷും ചേർന്ന് ഭക്തി ഗാനാലാപനം നടത്തും. തുടർന്ന് 10.30 ന് ആചാര്യ സി.പി നായർ ഭാഗവത ദശമത്തിലെ രാസലീല എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതും അതിനു ശേഷം ഭഗവദ് ഗീതയിലെ 15, 16, എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
ശ്രീ വിഷ്ണു സഹസ്രനാമാർച്ചനയും, ഗീതാ യജ്ഞവും; ഭഗവത് ചൈതന്യം നിറഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാൾ!
ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹാത്സവത്തിന്റെ ആറാം ദിവസമായ ചൊവ്വാഴ്ച കാലത്ത് മാനവേദ രാജയുടെ കൃഷ്ണ ഗീതിയെക്കുറിച്ച് പെരിഞ്ചേരി നാരായണൻ നമ്പൂതിരിയും, ഭാഗവത ദശമസ്കന്ദത്തിലെ യുഗളഗീതം എന്ന വിഷയത്തെക്കുറിച് അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം നടത്തി.
തുടർന്ന് ഭഗവദ് ഗീതാപ്രഭാഷണ പരമ്പരയിൽ ഗീതയിലെ 11, 12 , എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും പ്രഭാഷണം നടത്തി.
യജ്ഞോത്സവത്തിന്റെ ഏഴാം ദിവസമായ ബുധനാഴ്ച (23/09/26) കാലത്ത് 7 മണിക്ക് ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരുടെ പ്രഭാഷണവും, കാലത്ത് 10.30ന് ഭാഗവത ദശമസ്കന്ദത്തിലെ ഭ്രമരഗീതം എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ മണിസ്വാമിയുടെ പ്രഭാഷണവും നടക്കും. ഗീതയിലെ 13, 14 എന്നീ അദ്ധ്യായങ്ങളെക്കുറിച് ആചാര്യൻ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം നടക്കും.
സെപ്തംമ്പർ 17-ാം തിയ്യതി മുതൽ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നു വരുന്ന, ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 45-ാമത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞവും സെപ്തംമ്പർ 28 ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നുവരുന്ന നാമ, യജ്ഞങ്ങളിൽ 6-ാം ദിവസം കൃഷ്ണഗീതിയും, വിശ്വരൂപദർശനയോഗവും.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശ്രീ വിഷ്ണു സഹസ്ര നാമോത്സവത്തിന്റേയും ഭഗവദ് ഗീതാ യജ്ഞത്തിന്റെയും 5-ാം ദിവസമായ തിങ്കളാഴ്ച്ച 21/09/2026ന് രാവിലെ 7.00 – 8.00 വരെ ക്ഷേത്രം കീഴ്ശാന്തി കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ ഭക്തി പ്രഭാഷണം നടന്നു. തുടർന്ന് കാലത്ത് 10.30 ന് ഭാഗവത ദശമസ്കന്ദത്തിലെ രുഗ്മിണി സംവാദം എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ കെ ആർ രാധ കൃഷ്ണയ്യർ പ്രഭാഷണം നടത്തി. 11.30 ന് ഭഗവദ് ഗീതാപ്രഭാഷണ പരമ്പരയിൽ ഗീതയിലെ 9, 10 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാടും പ്രഭാഷണവും നടന്നു.
ശ്രീ വിഷ്ണു സഹസ്രനാമോത്സവ ഭഗവദ് ഗീതാ മഹോത്സവo 6-ാം ദിവസം 22/09/2026 ചൊവ്വാഴ്ച്ച കാലത്ത് 7.00 മണിക്ക് മാനവേദ കവിയുടെ കൃഷ്ണഗീതിയെക്കുറിച് പെരിഞ്ചേരി നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണവും, കാലത്ത് 10.30 ന് ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവത ദശമസ്കന്ദത്തിലെ യുഗളഗീതം എന്ന വിഷയത്തെക്കുറിച് ആചാര്യൻ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും, തുടർന്ന് 11.30 ന് ഗീതയിലെ 11, 12 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് വിശ്വരൂപദർശനയോഗം ഭക്തിയോഗം. ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും പ്രഭാഷണം നടത്തുന്നതായിരിക്കും.
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.85 കോടിരൂപ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ സെപ്റ്റംബർ 19 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 7,85, 99,249 രൂപ. 1കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15 കിലോഗ്രാം 212 ഗ്രാം. എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2, 64 758 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 34367
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1, 21,021രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6233 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 81,539 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 89, 819രൂപയും ലഭിച്ചു.
ശ്രീ വിഷ്ണു സഹസ്രനാമവും, ശ്രീമദ് ഭഗവദ് ഗീത യജ്ഞവുമായി ഭക്തിസാന്ദ്രതയോടെ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ
ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും, 45-ാ മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞത്തിൽ 2 -ാം ദിവസമായ (18/09/26) വെള്ളിയാഴ്ച, ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവതത്തിലെ ദശമസ്കന്ദത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ ബാല ലീലകളെ കുറിച്ച് പെരുമ്പിള്ളി നാരായണൻ നമ്പൂതിരിയുടെതായിരുന്നു പ്രഭാഷണം.
ഭഗവദ് ഗീതയിലെ 3, 4, അദ്ധ്യായങ്ങൾ കർമ്മയോഗം ജ്ഞ്യാന കർമ്മ സന്യാസയോഗം എന്നീ വിഷയത്തെക്കുറിച്ച് ആചാര്യൻ ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാടും പ്രഭാഷണം നടത്തി.
രാവിലെ വേദിയിൽ ജ്യോതിദാസ് സംഗീതാർച്ചന പരിപാടിയിൽ അഷ്ടപദിയും അവതരിപ്പിച്ചു. വൈകുന്നേരം മേച്ചേരി കേശവൻനമ്പൂതിരി മഞ്ചിറ കേശവൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കീഴ്ശാന്തിമാർ അന്തർജ്ജനങ്ങൾ എന്നിവർ ശ്രീ വിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാത പാരായണം എന്നിവ ജപിച്ച് മംഗളം പാടി രണ്ടാം ദിവസത്തെ പരിപാടികൾ സമർപ്പണം ചെയ്തു.
മൂന്നാം ദിവസമായ ശനിയാഴ്ച്ച കാലത്ത് 7 മണിക്ക് വേങ്ങേരി സാത്വിക് നമ്പൂതിരിയുടെ അഷ്ടപദിയും കാലത്ത് 10.30 ന് ഭാഗവത ദശമസ്കന്ദത്തിലെ ബ്രഹ്മ മോഹനം എന്ന വിഷയത്തെക്കുറിച്ച് ഡോ വി അച്യുതൻക്കുട്ടിയും ഭഗവദ് ഗീതയിലെ 5, 6, എന്നി വിഷയങ്ങളെക്കുറിച്ച് 11.30 ന് ബ്രഹ്മശ്രി വെന്മണി ഭവദാസൻ നമ്പൂതിരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. വൈകുന്നേരം 4.30 ന് സുരേഷ് കെ എം പി, കുമാരി ഭദ്ര കെഎംപി എന്നിവർ ചേർന്ന് സംഗീത സമന്വയം അവതരിപ്പിക്കും. അതിനു ശേഷം ശ്രീ വിഷ്ണു സഹസ്രനാമ പാരായണവും ഉണ്ടായിരിക്കുന്നതായിരിക്കും.