TECH NEWS – guruvayoorOnline.com | Guruvayur Temple
	1	</sy:updateFrequency>
വ്യാജം തിരിച്ചറിയാൻ ഇനി എഐ തന്നെ; ഡീപ് ഫേക്ക് വീഡിയോകൾ കണ്ടെത്താൻ ‘ജെമിനി’യുമായി ഗൂഗിൾ
ഡിജിറ്റൽ ലോകത്ത് ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തന്നെയാണ്. എന്നാൽ എഐയുടെ വളർച്ചയോടൊപ്പം വ്യാജവാർത്തകളും ഡീപ് ഫേക്ക് വീഡിയോകളും വലിയ വെല്ലുവിളിയായി മാറുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും യഥാർത്ഥമാണോ കൃത്രിമമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ‘ജെമിനി’ ഉപയോഗിച്ചാണ് ഈ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ് മൈൻഡ് വികസിപ്പിച്ച ഈ ഫീച്ചറിലൂടെ, ഒരു […]
ഡിജിറ്റൽ ലോകത്ത് ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തന്നെയാണ്. എന്നാൽ എഐയുടെ വളർച്ചയോടൊപ്പം വ്യാജവാർത്തകളും ഡീപ് ഫേക്ക് വീഡിയോകളും വലിയ വെല്ലുവിളിയായി മാറുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും യഥാർത്ഥമാണോ കൃത്രിമമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ.
ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ‘ജെമിനി’ ഉപയോഗിച്ചാണ് ഈ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ് മൈൻഡ് വികസിപ്പിച്ച ഈ ഫീച്ചറിലൂടെ, ഒരു വീഡിയോയോ ചിത്രമോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് കൃത്യമായി കണ്ടെത്താനാകും.
വീഡിയോയിലെ മെറ്റാഡേറ്റ, പശ്ചാത്തല ഘടകങ്ങൾ, ചിത്രങ്ങളുടെ പിക്സലുകളിൽ ചേർക്കുന്ന ‘സിന്ത് ഐഡി’ (Synth ID) എന്ന ഡിജിറ്റൽ വാട്ടർമാർക്ക് എന്നിവ വിശദമായി പരിശോധിച്ചാണ് ജെമിനി വിശകലനം നടത്തുന്നത്. ഉപയോക്താക്കൾ പരിശോധിക്കേണ്ട വീഡിയോയോ ചിത്രമോ അപ്‌ലോഡ് ചെയ്താൽ, മിനിറ്റുകൾക്കകം തന്നെ അതിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജെമിനി വ്യക്തമാക്കും.
ആപ്പ് പിന്തുണയ്ക്കുന്ന ഏത് ഭാഷയിലും ജെമിനിയോട് ചോദിക്കാനാവുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. ഗൂഗിൾ ഫോട്ടോസ് അടക്കമുള്ള മറ്റ് ഗൂഗിൾ സേവനങ്ങളിലൂടെ ഈ സൗകര്യം ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ ഈ നീക്കം. സാങ്കേതിക വിദ്യയുടെ വളർച്ച ഗുണകരമാണെങ്കിലും, അതിനൊപ്പം ഉണ്ടാകുന്ന ദുരുപയോഗങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വീഡിയോകളെയും ചിത്രങ്ങളെയും തടയുന്നതിൽ ഈ പുതിയ ഫീച്ചർ നിർണായക പങ്ക് വഹിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
			<slash:comments>0</slash:comments>
ഡോക്ടേഴ്സ് ഡേ യിൽ ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനങ്ങൾ
ഗുരുവായൂർ: ജൂലായ് 1 ന് ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഗുരുവായൂർ കസ്തൂർബ ബാലിക സദനത്തിൽ വെച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ചൈൽഡ് ഹുഡ് ക്യാൻസർ പ്രോട്ടീൻ കിറ്റ് വിതരണം, ഭക്ഷണ കിറ്റ് വിതരണം, പ്രമേഹ പരിശോധന ക്യാമ്പ്, വിഷൻ ഐ പ്രൊട്ടക്ഷൻ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം കറിവേപ്പില തോട്ട നിർമ്മാണം എന്നിവയും നടക്കും ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് ‘വളപ്പില, നഗരസഭ വാർഡ് കൗൺസിലർ രേണുക ശങ്കർ, റീജിണൽ ചെയർപേഴ്സൺ ജ്യോതിഷ് […]
ഗുരുവായൂർ: ജൂലായ് 1 ന് ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഗുരുവായൂർ കസ്തൂർബ ബാലിക സദനത്തിൽ വെച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
ചൈൽഡ് ഹുഡ് ക്യാൻസർ പ്രോട്ടീൻ കിറ്റ് വിതരണം, ഭക്ഷണ കിറ്റ് വിതരണം, പ്രമേഹ പരിശോധന ക്യാമ്പ്, വിഷൻ ഐ പ്രൊട്ടക്ഷൻ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം കറിവേപ്പില തോട്ട നിർമ്മാണം എന്നിവയും നടക്കും ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് ‘വളപ്പില, നഗരസഭ വാർഡ് കൗൺസിലർ രേണുക ശങ്കർ, റീജിണൽ ചെയർപേഴ്സൺ ജ്യോതിഷ് സുരേന്ദ്രൻ, സോൺ ചെയർപേഴ്സൺ ഡോ: റോമിയോ ജെയിംസ് ഏരിയ ചെയർപേഴ്സൺ സിൽവി തോമസ്, വിനീത് മോഹൻ, സുന്ദർ ഭാസ്ക്കർ, പോളി ഫ്രാൻസീസ് തുടങ്ങിയവർ പങ്കെടുക്കും.
			<slash:comments>0</slash:comments>
ഗുരുവായൂരിൽ ടാങ്കർ ലോറി ടിപ്പറിലിടിച്ച് അപകടം
 ഗുരുവായൂർ: ഗുരുവായൂർ കണ്ടാണശ്ശേരി  പാരിസ് റോഡിൽ ടാങ്കർ ലോറി  നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച്   മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്.  ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന അത്താണി ചെറുകുന്ന് സ്വദേശികളായ ചക്കാലിക്കൽ മനു (24),പൂളോത്ത് തുണ്ടിയിൽ  അഭിജിത്ത് (20)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴിനാണ് അപകടം .തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക്  വരുകയായിരുന്നു ടാങ്കർ ലോറി. മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ വെട്ടിച്ച  ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ  ലോറിക്ക് പുറകിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിന് […]
 ഗുരുവായൂർ: ഗുരുവായൂർ കണ്ടാണശ്ശേരി  പാരിസ് റോഡിൽ ടാങ്കർ ലോറി  നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച്   മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്. 
ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന അത്താണി ചെറുകുന്ന് സ്വദേശികളായ ചക്കാലിക്കൽ മനു (24),പൂളോത്ത് തുണ്ടിയിൽ  അഭിജിത്ത് (20)എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴിനാണ് അപകടം .തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക്  വരുകയായിരുന്നു ടാങ്കർ ലോറി. മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ വെട്ടിച്ച  ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ  ലോറിക്ക് പുറകിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപം ഉണ്ടായിരുന്ന തോട്ടിലേക്ക് ടിപ്പർ ലോറി കൂപ്പുകുത്തുകയായിരുന്നു. ഇടിയിൽ ടാങ്കർ ലോറി മറിയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
			<slash:comments>0</slash:comments>
ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട ദിനങ്ങളിൽ പ്രസാദ ഊട്ട് സമയങ്ങളിൽ ക്രമീകരണം.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ അതി പ്രധാന ചടങ്ങുകളായ ഫെബ്രുവരി 29 വ്യാഴാഴ്ച നടക്കുന്ന പള്ളിവേട്ട, മാർച്ച് 1 വെള്ളിയാഴ്ച നടക്കുന്ന ആറാട്ട് തുടങ്ങിയ ദിവസങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കും.  ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണത്തിനുള്ള എഴുന്നള്ളിപ്പ്, പറ വെപ്പ്, തുടങ്ങിയ ആചാരപ്രധാനമായ ചടങ്ങുകൾ സമയബന്ധിതമായും സുരക്ഷിതമായും നടത്തുന്നതിനാണ് ഈ ക്രമീകരണം. തെക്കേ നട പന്തലിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങും. പ്രസാദ ഊട്ടിനായുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് […]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ അതി പ്രധാന ചടങ്ങുകളായ ഫെബ്രുവരി 29 വ്യാഴാഴ്ച നടക്കുന്ന പള്ളിവേട്ട, മാർച്ച് 1 വെള്ളിയാഴ്ച നടക്കുന്ന ആറാട്ട് തുടങ്ങിയ ദിവസങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കും. 
ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണത്തിനുള്ള എഴുന്നള്ളിപ്പ്, പറ വെപ്പ്, തുടങ്ങിയ ആചാരപ്രധാനമായ ചടങ്ങുകൾ സമയബന്ധിതമായും സുരക്ഷിതമായും നടത്തുന്നതിനാണ് ഈ ക്രമീകരണം. തെക്കേ നട പന്തലിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങും. പ്രസാദ ഊട്ടിനായുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നിർത്തും. ഭഗവദ് ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു
			<slash:comments>0</slash:comments>
കെ-സ്മാര്‍ട്ട്; ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചു
ഗുരുവായൂർ: നഗരസഭകളില്‍ നടപ്പാക്കിയ സംയോജിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ കെ-സ്മാര്‍ട്ടിലൂടെ ഗുരുവായൂര്‍ നഗരസഭയില്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം  ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി. തൈക്കാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന രജനിയാണ് വീടുപണിയുടെ ഭാഗമായി ഇന്നലെ  പെര്‍മിറ്റിനു വേണ്ടി  കെ – സ്മാര്‍ട്ടിലൂടെ  അപേക്ഷിച്ചത്.  നഗരസഭ   വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് സര്‍ട്ടിഫിക്കറ്റ് കൈമാറി.  സ്ഥിരം സമിതി അധ്യക്ഷന്‍ എ എം ഷഫീര്‍, കൗൺസിലര്‍മാരായ പി കെ നൗഫല്‍, നിഷി പുഷ്പരാജ്, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ഇ ലീല, അസിസ്റ്റന്‍റ് […]
			<slash:comments>0</slash:comments>
നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ ഇടത് വലത് ദുഷ്പ്രചരണം തോൽവി ഭയന്ന് – അഡ്വ കെ കെ അനീഷ്കുമാർ.
തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും […]
തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും അറിയാത്ത മാർക്സിസ്റ്റ് നേതാക്കൾക്ക് ഇപ്പോൾ വിശ്വാസികളുടെ കാര്യങ്ങളിലെ വേവലാതി കാണുന്നതിൽ കൗതുകമുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായതിൽ അന്നവിടെ വിവാഹം നടത്തിയവരൊക്കെ അതീവ സന്തോഷം പങ്കുവെക്കുമ്പോഴാണ് മറുഭാഗത്ത് ഈ കുപ്രചരണം നടത്തുന്നത്. ഭക്തരെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി വളരെ വേഗത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങും പൂർത്തിയാക്കി മടങ്ങിയത്. ജില്ലാ ഭരണകൂടവും പോലീസും ജനങ്ങളെ ബുദ്ധിമുട്ട് പരമാവധി കുറച്ച് സന്ദർശനം ഭംഗിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടി.എൻ പ്രതാപൻ എം.പിയും മുരളി പെരുനെല്ലി MLAയും പ്രധാനമന്ത്രിയെ ഹെലിപാഡിൽ സ്വീകരിക്കാനെത്താതിരുന്നത് രാഷ്ടീയ അസഹിഷ്ണുത കൊണ്ടാണ്. പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെത്തുമ്പോൾ ബഹിഷ്കരണം നടത്തുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്.ജയിപ്പിച്ച് വിട്ട ജനങ്ങൾക്ക് അപമാനമാണ് ഇത്തരം ജനപ്രതിനിധികൾ. ഒരു ലോക്സഭാ അംഗത്തിന് ചേരാത്ത നാണംകെട്ട പ്രവർത്തികളിലൂടെ ലോക്സഭയിൽ തുടർച്ചയായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ ടി.എൻ പ്രതാപൻ സ്വീകരിക്കാനെത്താതിരുന്നത് സന്ദർശനത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചിട്ടേയുള്ളൂവെന്നും അനീഷ്കുമാർ പറഞ്ഞു.
			<slash:comments>0</slash:comments>
ഗുരുവായൂർ നഗരസഭയുടെ സമഗ്ര വികസനം; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
ഗുരുവായൂർ:  നവകേരളം സൃഷ്ടിക്കുന്നതിന് ജനകീയ ആസൂത്രണത്തിന് നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം 20 24 – 25 വർഷത്തെ പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പുകളുമായി ഗുരുവായൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്. വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്ന ആശയം മുൻനിർത്തി തൊഴിൽ സൃഷ്ടിപ്പിനും. ശുചിത്വം മാലിന്യ സംസ്കരണം,  ടൂറിസം  അതി ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി നിർദ്ദേശങ്ങൾ ആണ് ഉയർന്നുവന്നത്.   സർവതല സ്പർശിയായ ആശയങ്ങൾ ഉൾക്കൊള്ളുന്ന […]
ഗുരുവായൂർ:  നവകേരളം സൃഷ്ടിക്കുന്നതിന് ജനകീയ ആസൂത്രണത്തിന് നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം 20 24 – 25 വർഷത്തെ പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പുകളുമായി ഗുരുവായൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്.
വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്ന ആശയം മുൻനിർത്തി തൊഴിൽ സൃഷ്ടിപ്പിനും. ശുചിത്വം മാലിന്യ സംസ്കരണം,
 ടൂറിസം  അതി ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി നിർദ്ദേശങ്ങൾ ആണ് ഉയർന്നുവന്നത്.
  സർവതല സ്പർശിയായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ ഗുരുവായൂരിന്റെ മാറ്റത്തെ വേഗതയിലാക്കുമെന്ന് വർക്കിംഗ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ എം കൃഷ്ണദാസ് പ്രസ്താവിച്ചു..
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ ,ഷൈലജസുതൻ, എ എസ് മനോജ് ,ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസൻ,സെക്രട്ടറി അഭിലാഷ് കുമാർ എച്ച്. എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ. തുടങ്ങി നൂറോളം പേർ വർക്കിംഗ് ഗ്രൂപ്പിൽ സന്നിഹിതരായിരുന്നു
			<slash:comments>0</slash:comments>
സ്റ്റാറ്റസിന് സമയപരിധി ഓപ്ഷന്‍; പുതിയ മെസേജിങ് സംവിധാനം; വാട്‌സ്ആപ്പില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റ്
മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്‌സ്ആപ്പിലെ പുതിയ മാറ്റം. മെസേജിങ് സംവിധാനത്തിലെ തടസങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയമാറ്റം. കൂടാതെ സ്റ്റാറ്റസിന് സമയപരിധി നിര്‍ണയിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. 24 മണിക്കൂര്‍ എന്ന സമയപരിധി രണ്ടു ആഴ്ച വരെ നീട്ടാവുന്നതാണ് പുതിയ ഓപ്ഷന്‍. […]
			<slash:comments>0</slash:comments>
ചാവക്കാട് – ചേറ്റുവ ദേശീയപാത 66 ലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും
ചാവക്കാട്: ദേശീയപാത 66ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും എന്‍.കെ അക്ബര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട് നഗരസഭ ചെയർപേഴസൺ ഷീജ പ്രശാന്ത്, ഒരുമനയർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെപ്റ്റംബര്‍ 26 മുതല്‍ ഒരാഴ്ചക്കകം റോഡിലെ വെള്ളക്കെട്ടൊഴിവാക്കി കുഴികളടച്ച് ടൈല്‍സ് […]
			<slash:comments>0</slash:comments>
വാട്സ്ആപ്പിൽ ഗംഭീര അപ്ഡേറ്റ്!, കാത്തിരിപ്പുകൾക്കൊടുവിൽ ചാനൽ ഫീച്ചർ എത്തി ; ഇന്ന് തന്നെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യൂ
ഉപഭോക്താക്കൾക്ക് ഇത്തവണ ഗംഭീര അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഫീച്ചറിലും ഇന്റർഫേസിലും അടിമുടി മാറ്റങ്ങളാണ് വാട്സ്ആപ്പ് വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ അവതരിപ്പിച്ച ചാനൽ ഫീച്ചറാണ് ഇത്തവണ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനലിൽ ലിങ്കുകൾ ഷെയർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരുകൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവയ്ക്കാൻ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനൽ. ഇന്ത്യ […]
ഉപഭോക്താക്കൾക്ക് ഇത്തവണ ഗംഭീര അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഫീച്ചറിലും ഇന്റർഫേസിലും അടിമുടി മാറ്റങ്ങളാണ് വാട്സ്ആപ്പ് വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ അവതരിപ്പിച്ച ചാനൽ ഫീച്ചറാണ് ഇത്തവണ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനലിൽ ലിങ്കുകൾ ഷെയർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരുകൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവയ്ക്കാൻ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനൽ.
ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഒരുമിച്ചാണ് വാട്സ്ആപ്പിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ചാനലിലൂടെ ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അവരുടെ സബ്സ്ക്രൈബേഴ്സിനോട് വാർത്തകളും വിശേഷങ്ങളും പങ്കുവെയ്ക്കാൻ കഴിയും. വാട്സ്ആപ്പ് ചാനൽ ഇൻവിറ്റേഷൻ ലിങ്കിലൂടെ ഉപഭോക്താക്കൾക്ക് ചാനലിലേക്ക് പ്രവേശനം നേടാൻ കഴിയുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് എന്ന പുതിയ ടാബിലാണ് വാട്സ്ആപ്പ് ചാനൽ കാണാൻ സാധിക്കുക.
വൺവേ ബ്രോഡ്കാസ്റ്റ് സംവിധാനമായതിനാൽ, അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകൾ പ്രവർത്തിക്കുക. ചാനലിൽ പങ്കാളികളാകുന്നവരുടെ പ്രൊഫൈൽ അഡ്മിന് മാത്രമാണ് കാണാൻ കഴിയുക. ചാനലിൽ ഉള്ള മറ്റ് അംഗങ്ങളുടെ ഫോൺ നമ്പറോ, പ്രൊഫൈലോ കാണാൻ കഴിയുകയില്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ, ചാനലിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പരമാവധി 30 ദിവസം വരെ മാത്രമാണ് വാട്സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കാൻ കഴിയുകയുള്ളൂ.
			<slash:comments>0</slash:comments>